നാളുകൾക്കു ശേഷം മേഘനയുടെയും മകന്റെയും ചിത്രങ്ങൾ വൈറലാകുന്നു..

മേഘ്നയും ചീരവും എപ്പോഴും തെന്നിന്ത്യയുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആയിരുന്നു. എന്നാൽ വളരെയധികം അപ്രതീക്ഷിതമായ ചീരുവിന്റെ മരണം വേദനയും വല്ലാതെ തളർത്തിയിരുന്നു. പ്രേക്ഷകർ ഇഷ്ടപ്പെട്ട രണ്ടുപേർ തന്നെയായിരുന്നു ചിരഞ്ജീവിയും മേഖലയും. ഇപ്പോഴിതാ മേഖലയുടെ ഒരു പുതിയ പോസ്റ്റാണ് വൈറലാകുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം മേഘ പോസ്റ്റിൽ ഒരാളെ കണ്ടതിന്റെ സന്തോഷമാണ് ആരാധകർ അറിയിക്കുന്നത്. റയാനയാണ് നമ്മുടെ ഈ ചിത്രത്തിൽ കാണുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് റയാനിന്റെ ഒരു ചിത്രം പങ്കുവയ്ക്കുന്നത്.

ആ ഒരു സന്തോഷത്തിലാണ് ആരാധകർ മേഖലയെ മകനും ഒരുമിച്ച ഒരു രാത്രിയിൽ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടയിലുള്ള വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. കണ്ണാടി ഒക്കെ വച്ച് കുട്ടപ്പനായി റയാൻ പുറകിൽ ഇരിക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട്. രണ്ടുപേരും എന്നും സന്തോഷമായി ഇരിക്കും എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഒരുപാട് നാളുകൾക്കുശേഷമാണ് മേഖല വീണ്ടും പുറത്തൊക്കെ ഇറങ്ങുന്നത്.

ഇങ്ങനത്തെ വീഡിയോകൾ വരുന്നതും വളരെ വിരളമാണ്. റയാന കൂട്ടി കണ്ടതോടെ തന്നെ സന്തോഷത്തിലായി ആരാധകർ എന്ന് തീർച്ചയായും പറയാം. കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് വളരെ ക്യൂട്ട് ആയിട്ടാണ് നിൽക്കുന്നത്. മേഘ്നയുടെ ഒക്കത്ത് സന്തോഷത്തോടെ ഇരിക്കുന്ന റയാൻ ഇന്റെ ചിത്രങ്ങൾ കാണാം. ഉമേഷ് എന്ന മേഖലയുടെ സുഹൃത്താണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഈ വീഡിയോ തന്നെ സ്റ്റോറി ആക്കുകയും ചെയ്തു. മൈ ഡേയ്റ്റ് നൈറ്റ് എന്ന് അടിക്കുറിപ്പ് പോലെയാണ് സുഹൃത്ത് മേഗ്നനയുടെ റയാൻ പങ്കുവെച്ചിരിക്കുന്നത്. ഈ രാത്രി ഇവനോടൊപ്പം ഞാൻ ഭക്ഷണം കഴിക്കുന്നു എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത് എങ്കിലും ആരാധകർ സന്തോഷം തന്നെയാണ് അവിടെ ആകെ പരത്തുന്നത്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.