ഏതൊരു യുവതിയും യുവാവും ഒട്ടനവധി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി കൊണ്ടാണ് വിവാഹം എന്ന ബന്ധത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. അങ്ങനെ വിവാഹം കഴിഞ്ഞു കഴിഞ്ഞാൽ പിന്നീട് പരസ്പരസ്നേഹത്തോടുകൂടിയും ഒത്തൊരുമയോടെ കൂടിയും ജീവിക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. പങ്കാളിയോടും പങ്കാളിയുടെ വീട്ടുകാരോടും നല്ല രീതിയിൽ പെരുമാറാനും അവർ പറയുന്ന രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നും ഏതൊരു യുവതിയും ആഗ്രഹിക്കുന്നു.
അതുപോലെ തന്നെ അവൾ മറ്റൊരു വീട്ടിൽ നിന്ന് വരുന്നത് ആയതിനാൽ തന്നെ തനിക്ക് ആ വീട് അനുയോജ്യമാകുമോ എന്നുള്ള ശങ്കയും വധുവിനെ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒട്ടനവധി സ്വപ്നങ്ങൾ ഉള്ളിലാ ഒതുക്കികൊണ്ടും ഒട്ടനവധി ആശങ്കകൾ ഉള്ളിൽ ഒതുക്കിക്കൊണ്ടുമാണ് ഒരു യുവതി മണിയറയിലേക്ക് കയറി ചെല്ലുന്നത്. അത്തരത്തിൽ വിവാഹ ജീവിതത്തിലേക്ക് കയറിച്ചെല്ലുന്ന ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.
അന്ന് വിവാഹം കഴിഞ്ഞ് 12 മണി ആയപ്പോഴാണ് വരൻ മണിയറയിലേക്ക് കയറി വന്നത്. നല്ല ക്ഷീണം ഉള്ളതിനാൽ തന്നെ വധുവിനോട് ഉറങ്ങിക്കോളാൻ പറയുകയും അവൻ ഉറങ്ങുകയും ചെയ്തു. പുലർച്ച നാലുമണി ആയപ്പോഴേക്കും മൂത്ത സഹോദരി വാതിൽമേൽ തട്ടുകയും വധു എണീറ്റു ചെല്ലുകയും ചെയ്തു.
പിന്നീട് അവളോട് അടുക്കളയിലേക്ക് വരണമെന്നും കുളിച്ചതിനുശേഷമേ വരാൻ പാടുള്ളൂ എന്നും പറയുകയാണ് ചെയ്തത്. പുലർച്ച നാലുമണി ആയിട്ടുള്ള എങ്കിലും അവർ പറഞ്ഞതിനാൽ വധുവിനെ അത് അനുസരിക്കേണ്ടതായി വന്നു. പിന്നീട് നാലുമണി മുതൽ അവൾ പാത്രം കഴുകാൻ തുടങ്ങിയത് വൈകുന്നേരം ആയിട്ടും തീർന്നില്ല. അപ്പോഴാണ് അവളുടെ വീട്ടിൽ അവളുടെ അമ്മ ചെയ്യുന്ന ജോലികളെ കുറിച്ച് അവൾ മനസ്സിലാക്കുന്നത് തന്നെ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=CidFy6_MFM8