മകളുടെ ക്ലാസ് ടീച്ചർ ആരെന്നറിഞ്ഞപ്പോൾ അച്ഛൻ ഞെട്ടിപ്പോയി.

ഓരോരുത്തരുടെയും ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാണ് സ്കൂൾ ജീവിത കാലഘട്ടം. ഒട്ടനവധി നല്ല ഓർമ്മകളും നല്ല അനുഭവങ്ങളുമാണ് സ്കൂൾ ജീവിത കാലഘട്ടത്തിൽ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്നത്. അവയിൽ ഏറ്റവുമധികം നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒന്നാണ് പ്രണയബന്ധങ്ങളും ഫ്രണ്ട്ഷിപ്പും എല്ലാം. ഇത്തരത്തിലുള്ള ഓരോ കാര്യങ്ങളും വലുതാകുമ്പോൾ വളരെ രസകരമായിട്ടാണ് നമ്മുടെ ജീവിതത്തിലൂടെ കടന്നു പോകുന്നത്.

   

അത്തരത്തിൽ ഒരു കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. ഏഴ് വയസ്സായ കുട്ടിയുടെ അച്ഛൻ അന്ന് അവരുടെ സ്കൂളിൽ മീറ്റിങ്ങിന് പോകുകയാണ്. അന്നാണ് അയാൾ ഞെട്ടിക്കുന്ന ഒരു വ്യക്തിയെ അവിടെ വെച്ച് കണ്ടത്. താൻ സ്കൂൾ കാലഘട്ടത്തിൽ കുറെ നാൾ പുറകെ നടന്ന് യുവതി ഇപ്പോൾ മകളുടെ ക്ലാസ് ടീച്ചറാണ്.

യുവതിയെ കണ്ടതും യുവാവ് പിന്മാറി നടക്കാൻ തുടങ്ങിയെങ്കിലും യുവതി വിടാതെ അവനെ പിന്തുടർന്ന് സംസാരിക്കുകയാണ് ചെയ്തത്. അന്ന് യുവാവിനെ യുവതിയോട് മാത്രമായിരുന്നു ഇഷ്ടം ഉണ്ടായിരുന്നത്. യുവാവ് അതോ യുവതിയോട് പറയാൻ മടിച്ചിരുന്നു. അതിനാൽ തന്നെ യുവതി കരുതിയിരുന്നത് മറ്റെല്ലാ കുട്ടികളുടെ പോലെയും അയാളും തന്നെ വായ് നോക്കുകയാണെന്ന്.

എന്നാൽ അന്നാണ് യുവാവും യുവതിയും മനസ്സ് തുറന്ന് എല്ലാ കാര്യങ്ങളും സംസാരിച്ചത്. പിന്നീട് ഇപ്പോൾ വീണ്ടും മീറ്റിങ്ങിന് വേണ്ടി യുവാവ് കുട്ടിയുടെ കൂടെ സ്കൂളിലേക്ക് പോകുകയാണ്. വളരെ നേരത്തെ പോയതിനാൽ തന്നെ ക്ലാസ് റൂമിൽ ടീച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുവാവ് ക്ലാസ്സിലേക്ക് കയറി ടീച്ചറോട് വീണ്ടും സംസാരിക്കാൻ തുടങ്ങി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=KqKq3xGmOas