താരൻ ഇല്ലാതാക്കി മുടിയെ സംരക്ഷിക്കാൻ..

മുടിയുടെ സംരക്ഷണത്തിൽ ഇന്ന് ഇത്രയും ആളുകളെ അലട്ടികൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും താരൻ എന്നത്.താരനും ഇല്ലാതാക്കുന്നതിനും മുടിയിൽ എല്ലാ പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോള് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് കൂടുതൽ നല്ല രീതിയിൽ മുടിയെ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

   

താരൻ പോകാനായിട്ടും മുടിയുടെ സംരക്ഷണത്തിനായിട്ടും വെളിച്ചെണ്ണ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.വെളിച്ചെണ്ണ മുടി സംരക്ഷിക്കുവാൻ നല്ലൊരു പ്രതിവിധിയാണ് മുടി വളർച്ചയ്ക്ക് മാത്രമല്ല മുടിയെ ബാധിക്കുന്ന ഒരുപിടി പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നാണ് വെളിച്ചെണ്ണ. പലരെയും അലട്ടുന്ന താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് വെളിച്ചെണ്ണ എന്ന് പറയാതെ വയ്യ കൃത്രിമ മരുന്നുകൾക്ക് പുറമേ പോകാതെ വെളിച്ചെണ്ണ ഉപയോഗിച്ച് താരൻ മാറ്റാനായിട്ട് സാധിക്കും.

താരന് പരിഹാരമായി വെളിച്ചെണ്ണ എങ്ങനെയാണ് ഉപയോഗിക്കാം എന്നും നോക്കാം. ചൂടാക്കിയ വെളിച്ചെണ്ണ തലയോട്ടില് തേച്ചുപിടിപ്പിച്ച മസാജ് ചെയ്യുക പിന്നീട് ചൂടുവെള്ളത്തിലെ മുക്കി പിഴിഞ്ഞ ടവ്വല് കെട്ടിവച്ച് കുറെ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. അഞ്ചു ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ ഒറിഗാനോ ഓയിലും കലർത്തി ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക.

അല്പം കഴിഞ്ഞ് കഴുകിക്കളയാം. അടുത്തതായി രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും രണ്ട് ടേബിൾ ടീസ്പൂൺ ചെറുനാരങ്ങാനീരും കലർത്തി കലയുടെയും നല്ലതുപോലെ തേച്ചു പിടിപ്പിക്കാം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിലെ മൂന്നുനാലു ദിവസം നമുക്കിങ്ങനെ ചെയ്യാവുന്നതാണ് .അടുത്തത് അരക്കപ്പ് വെളിച്ചെണ്ണയിലെ ഒരു ടീസ്പൂൺ കർപ്പൂരം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.