താരൻ പോകാനായിട്ടും മുടിയുടെ സംരക്ഷണത്തിനായിട്ടും വെളിച്ചെണ്ണ ഇങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. വെളിച്ചെണ്ണ മുടി സംരക്ഷിക്കുവാൻ നല്ലൊരു പ്രതിവിധിയാണ് മുടി വളർച്ചയ്ക്ക് മാത്രമല്ല മുടിയെ ബാധിക്കുന്ന ഒരുപിടി പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നാണ് വെളിച്ചെണ്ണ. പലരെയും അലട്ടുന്ന താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് വെളിച്ചെണ്ണ എന്ന് പറയാതെ വയ്യ കൃത്രിമ മരുന്നുകൾക്ക് പുറമേ പോകാതെ വെളിച്ചെണ്ണ ഉപയോഗിച്ച് താരൻ മാറ്റാനായിട്ട് സാധിക്കും. സാറിന് പരിഹാരമായി വെളിച്ചെണ്ണ എങ്ങനെയാണ് ഉപയോഗിക്കാം എന്നും നോക്കാം.
ചൂടാക്കിയ വെളിച്ചെണ്ണ തലയോട്ടില് തേച്ചുപിടിപ്പിച്ച മസാജ് ചെയ്യുക പിന്നീട് ചൂടുവെള്ളത്തിലെ മുക്കിപ്പിടിഞ്ഞ ടവല് കെട്ടിവച്ച് കുറെ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. അഞ്ചു ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ ഒറിഗാനോ ഓയിലും കലർത്തിർമ്മത്തിലെ പുരട്ടി നന്നായി മസാജ് ചെയ്യുക. അടുത്തതായി രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയും രണ്ട് ടേബിൾ ടീസ്പൂൺ ചെറുനാരങ്ങാനീരും കലർത്തി.
തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കാം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിലെ മൂന്നുനാലു ദിവസം നമുക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്. അടുത്തത് അരക്കപ്പ് വെളിച്ചെണ്ണയിലെ ഒരു ടീസ്പൂൺ കർപ്പൂരം ചേർത്ത് ഇളക്കി നമ്മുടെ തലയോട്ടിയിൽ നന്നായിട്ട് തേച്ചുപിടിപ്പിച്ച് കുറെ കഴിഞ്ഞ് കഴുകിക്കളയാം. ഇതും താരൻ nകളയാനായിട്ട് വളരെ ഉപകാരപ്രദമായിട്ടുള്ള ഒന്നാണ്.
ഇനി അടുത്ത ഒരു വഴി എന്താണെന്ന് വെച്ചാൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും രണ്ട് ടേബിൾ ടീസ്പൂൺ ഒലിവ് ഓയിലും മൂന്ന് ടേബിൾ ടീസ്പൂൺ തൈരും രണ്ട് ടേബിൾ ടീസ്പൂൺ തേനും ചേർത്ത് കലർത്തുക ഇത് നമ്മുടെ തലയോട്ടിയിൽ നന്നായിട്ട് മസാജ് ചെയ്ത് തേച്ചു പിടിപ്പിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.