കേടായ കൊതുക് ബാറ്റ് ഉണ്ടോ എങ്കിൽ കിടിലൻ ഐഡിയ..

ഇവിടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒന്നുതന്നെയിരിക്കും എന്നത് കേടായ കൊതുക് ബാറ്റ് നമുക്ക് വളരെയധികം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും എങ്ങനെയാണ് നമുക്ക് കേടായ കൊതുക് ഉപയോഗിക്കാൻ സാധിക്കുന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ.ആദ്യം തന്നെ നമുക്ക് ഇതിനായി ചെയ്യേണ്ടത് നമ്മുടെ വലയുടെ ഭാഗം നമുക്ക് കവർ ചെയ്തെടുക്കുകയാണ് വേണ്ടത്.

   

ഇതിനായിട്ട് നമുക്ക് നല്ല പേപ്പറുകളും അല്ലെങ്കിൽ കുട്ടികളുടെ ബുക്കിന്റെ ചട്ടയിൽ ചിത്രങ്ങൾ ഉള്ളത് അങ്ങനെ എന്തുവേണമെങ്കിലും നമുക്ക് എടുക്കാവുന്നതാണ്.ഒരു കട്ടിയുള്ള പേപ്പർ എടുത്ത് നമുക്ക് അതിനുള്ളിൽ കറക്റ്റ് ഫിറ്റ് ആകുന്ന രീതിയിൽ ഒന്ന്കട്ട് ചെയ്തെടുക്കുകയാണ് വേണ്ടത് ഇതിനായിട്ട് ആദ്യം പാറ്റ മുകളിൽ ആ പേപ്പർ വച്ച് നല്ലതുപോലെ അതിന്റെ കൈ ഉപയോഗിച്ച് ഒന്ന് നല്ലതുപോലെ പറിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.

അപ്പോൾ നമുക്ക് കട്ട് ചെയ്യേണ്ട ലൈൻ വളരെ വ്യക്തമായി നമുക്ക് അതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് ആയിരിക്കും.അതിനുശേഷം ആ ഭാഗം കട്ട് ചെയ്ത് മാറ്റുകയാണ് ചെയ്യേണ്ടത്.കട്ട് ചെയ്തതിനുശേഷം നമുക്ക് അതിൽ ഒട്ടിച്ചു കൊടുക്കാവുന്നതാണ്.ഗ്ലൂ ഗൺ അല്ലെങ്കിൽ ഫെവിക്കോൾ എന്ത് ഉപയോഗിച്ചു വേണമെങ്കിലും ഒട്ടിക്കാൻ സാധിക്കുന്നതാണ്. ഇനി ഒരു സൈഡിൽ മാത്രമാണ് പേപ്പർ ഒട്ടിച്ചു കൊടുത്തിട്ടുള്ള.

ഇനി നമുക്ക് പിടിയുടെ ഭാഗം നല്ലതുപോലെ നമുക്ക് ലൈസ് ഉപയോഗിച്ച് നമുക്കൊന്ന് കവർ ചെയ്തു കൊടുക്കാവുന്നതാണ്. സ്റ്റാർട്ടിങ്ങിൽ ഒന്ന് പശു തേച്ചുകൊടുക്കുക അതിനുശേഷം നമുക്ക് ഇടയ്ക്ക് പശ തേച്ചതിനു ശേഷം നല്ലതുപോലെ ഒട്ടിച്ചെടുക്കാൻ. അതിനുശേഷം ബാക്കിയുള്ള ഭാഗത്ത് നമുക്ക് ഫാക്ടറിക്ക് പെയിന്റ് ഉപയോഗിച്ച് കളർ ചെയ്തു കൊടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.