കുട്ടികളും മുതിർന്നവരും ദിവസവും കുടിക്കുന്ന ഒന്നാണ് കാപ്പി. നമുക്ക് ആവശ്യമായിട്ടുള്ള ഉണർവും ഉന്മേഷവും നൽകുന്നതിന് വേണ്ടിയിട്ടാണ് നാം കാപ്പി ദിവസവും കുടിക്കുന്നത്. അതിനാൽ തന്നെ നമ്മുടെ അടുക്കളയിൽ സ്ഥിരമായി തന്നെ കാണുന്ന ഒന്നാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടി കാപ്പി ഉണ്ടാക്കാൻ മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നല്ലൊരു ക്ലീനിങ് ഏജന്റ് ആണ് കാപ്പിപ്പൊടി.
അതിനാൽ തന്നെ ക്ലീനിങ്ങ് പ്രവർത്തനങ്ങൾക്ക് അത്യുത്തമമാണ് ഇത്. അത്തരത്തിൽ കാപ്പിപ്പൊടി ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ സാധിക്കുന്ന കുറേയധികം കിടിലൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അടിപൊളി പോഠവഴികൾ ആണ് കാപ്പിപ്പൊടി ഉപയോഗിച്ചിട്ടുള്ളത്. അതിൽ ഏറ്റവും ആദ്യത്തെ കാപ്പിപ്പൊടി ഉപയോഗിച്ച് കൊണ്ട് കൊതുകിനെ തുരത്തുന്നതാണ്.
കൊതുക് ഈച്ച എന്നിങ്ങനെയുള്ള പ്രാണികൾ നാം ക്ഷണിക്കപ്പെടാതെ തന്നെ നമ്മുടെ വീടുകളിലേക്ക് കയറി വരുന്നവയാണ്. ഇവയെ തുരത്തുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. ഇവ പല തരത്തിലുള്ള സൈഡ് എഫക്റ്റും നമുക്ക് പ്രധാനം ചെയ്യുന്നു. അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുമില്ലാത്ത കാപ്പിപ്പൊടി ഉപയോഗിച്ച് നമുക്ക് കൊതുകിനെ തുരത്താവുന്നതാണ്.
ഇതിനായി ഒരു ടിഷ്യു പേപ്പറിലേക്ക് അല്പം കാപ്പിപ്പൊടി ഇട്ടുകൊടുത്ത് നല്ലവണ്ണം സ്പ്രെഡ് ചെയ്തതിനു ശേഷം ചുരുട്ടി വയ്ക്കാവുന്നതാണ്. പിന്നീട് ഇത് പുകഞ്ഞു കത്തുകയും പിന്നീട് ഇതിന്റെ മണം അടിച്ച് കൊതുകുകൾ ഈച്ചകളും ദൂരെ പോകുകയും ചെയ്യുന്നു. അതുപോലെതന്നെ ഈ കാപ്പിപ്പൊടി ഉപയോഗിച്ച് നമുക്ക് നമ്മുടെ കിച്ചൻ സിങ്കും ബാത്റൂമും ടോയ്‌ലറ്റും എല്ലാം പെർഫെക്ടായി ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.