അപ്പന്റെ ജോലി പറഞ്ഞു ഈ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥി നേരിട്ടത്…

ജീവിതത്തിൽ പലവിധത്തിലുള്ള വെല്ലുവിളികളും പ്രതിസന്ധികളിലും കടന്നുപോകുന്ന നിരവധി ആളുകളെ നമുക്ക് കാണാൻ സാധിക്കും. സങ്കടത്തിന്റെയും ദുഃഖങ്ങളുടെയും അതുപോലെ തന്നെ ഒട്ടും പടമില്ലാതെ വിഷമിക്കുന്നവരും ഇന്ന് നിരവധിയാണ് അത്തരത്തിലുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് ജീവിതത്തിൽ നല്ല രീതിയിൽ ജീവിക്കുന്നതിന് വേണ്ടി കഴിയുന്ന രീതിയിൽ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും.

   

അത്തരത്തിൽ ഒരു കുടുംബത്തിന് ഉണ്ടായ സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം.എടി അലീന നിന്റെ അപ്പനല്ലേ സ്റ്റാൻഡിൽ ഇരുന്നു പാട്ട് പാടുന്നത് ഇന്നു ഞാൻ അപ്പന് കൊടുത്തുവിട്ട രണ്ടുരൂപം ഇല്ലാത്തവർക്ക് സഹായിക്കണം എന്നല്ലേ ദൈവം പറഞ്ഞിരിക്കുന്നത്.

മുന്നിൽ നിന്നുള്ള മുടി മാറ്റിയ ചെവിയിൽ ഇത് സ്വകാര്യമായി പറയുമ്പോൾ കൂട്ടുകാരുടെ മുന്നിൽ നിന്ന് അലീന വല്ലാതെ ചമ്മി പോയതുപോലെ അവൾക്ക് അനുഭവപ്പെട്ടു അവളുടെ മനസ്സിൽ വളരെയധികം വിഷമം കടന്നു കൂടുകയും ചെയ്തു. തന്നെ അപമാനിക്കുന്നതിന് വേണ്ടി നോക്കിയിരിക്കുകയാണ് ആ കുട്ടി ഇന്ന് അത് എന്റെ അപ്പന്റെ പേര് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് മാത്രം.

ഒന്ന് പൊട്ടിത്തെറിക്കണം എന്ന് അവരുടെ മനസ്സ് അലമുറയിട്ടിട്ടും അവൾ അതൊന്നും മനസ്സ് വയ്ക്കാതെ മനസ്സിൽ അടങ്ങിയ വിഷമത്തോടു കൂടി അവൾ അവരുടെ മുന്നിൽ നിന്നി. അവൾ പറഞ്ഞതിൽ ഒരുതലത്തിൽ തരത്തിൽ എന്താണ് തെറ്റ് പറഞ്ഞിട്ടുണ്ട്. അടുത്തുള്ള കവലയിൽ കോളേജിന്റെ അടുത്ത് ഇങ്ങനെ വന്ന് നിന്ന് പാടരുത് എന്ന്. അപ്പോൾ പുള്ളിക്കാരന്റെ കുന്തവും ഇല്ലാത്ത ഒരു മറുപടിയുണ്ട്.തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.