പലപ്പോഴും മനുഷ്യർ മാത്രമാണ് സൃഷ്ടിയുടെ കാര്യത്തിൽ അതായത് പുതിയ കാര്യങ്ങളുടെ സൃഷ്ടി എന്നത് മുൻപന്തിയിൽ നിൽക്കുന്നത് എന്നതാണ് എല്ലാവരുടെയും വിചാരം എന്നാൽ അങ്ങനെയല്ല ഭൂമിയുടെ അടിയിൽ ഉറുമ്പുകൾ നിർമ്മിച്ച ഒരു കൊട്ടാരത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ നമ്മെ എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരിക്കുന്നത്. ഈ കാഴ്ച കണ്ടാൽ ആദ്യം ആരെയും വളരെയധികം ഞെട്ടിക്കുന്ന കാര്യത്തിൽ സംശയം വേണ്ട അത്രയ്ക്കും മനോഹരമായിട്ടാണ് ഈ വീഡിയോ നമുക്ക് കാണാൻ സാധിക്കുന്നത്.
ഉറുമ്പുകൾ നിർമ്മിച്ചിരിക്കുന്ന ഒരു വീടാണ് വീട് എന്ന് നമുക്ക് പറയാൻ സാധിക്കില്ല കൊട്ടാരം എന്ന് തന്നെ പറയേണ്ടിവരും അത്രയ്ക്കും മനോഹരമായിട്ടാണ് അവർ മണ്ണിനടിയിൽ ഭൂമിക്കടിയിൽ അവരുടെ കൊച്ചു ഗ്രാമം തന്നെ നിർമ്മിച്ചിരിക്കുന്നത് വളരെയധികം മനോഹരമായി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത് .
ഇത് ഒരു കേടും കൂടാതെ ഇതിനെ സംരക്ഷിക്കുന്നതിന് വേണ്ടി മനുഷ്യർ നടത്തുന്ന പ്രയത്നങ്ങളെയാണ് നമുക്ക് തുടർന്ന് കാണാൻ സാധിക്കുന്നത് പലരും ഇതിനെ നെഗറ്റീവ് ആയും കമന്റി നൽകിയിരിക്കുന്നു അവയുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതും അതുപോലെതന്നെ അവയുടെ സ്വാഭാവിക അവസരത്തേക്ക് ബന്ധം വരുത്തുന്ന മനുഷ്യന്റെ പ്രവർത്തികൾ ഇല്ലാതാക്കണമെന്നും ഇങ്ങനെ ചെയ്യുന്നത് അവരുടെ ആവാസ വ്യവസ്ഥയെ വളരെ ദോഷകരമായി ബാധിക്കും എന്നും പറയുന്നു മനുഷ്യരുടെ കൈകടത്തലുകൾ ആണ് ഇന്ന് പല ദുരന്തങ്ങൾക്കും കാരണമെന്ന് പറയുന്നുണ്ട് .
ഇതുപോലെ പല കാര്യങ്ങളും മനുഷ്യർ ചെയ്യുന്നത് പലപ്പോഴും പലതരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തിയിരുന്നതിനെ കാരണമാകുന്നു എന്നും ഒത്തിരി ആളുകൾ കമന്റ് ആയി പറയുന്നുണ്ട്. ഭൂമിക്ക് ഇടയിൽ ഉറുമ്പുകളുടെയും വീട് കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ് അത്രയ്ക്കും മനോഹരമായിട്ടുള്ള ഒന്നാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.