കുക്കറിന്റെയും മിക്സിയുടെയും വാഷർ ലൂസാണോ ? എങ്കിൽ ഇങ്ങനെ ചെയ്യൂ ഇത് നിങ്ങളെ ഞെട്ടിക്കും.

പലതരത്തിലുള്ള പാത്രങ്ങളാണ് ദിവസവും അടുക്കളയിൽ നാം മാറിമാറി ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ സ്ഥിരമായി അടുക്കളയിൽ ഉപയോഗിക്കുന്ന രണ്ട് പാത്രങ്ങളാണ് മിക്സി ജാറും അതുപോലെ തന്നെ കുക്കറും. ഇവ രണ്ടും നമ്മുടെ ജോലി വളരെയധികം എളുപ്പമാക്കാൻ നമ്മെ സഹായിക്കുന്ന രണ്ട് പാത്രങ്ങളാണ്. ഇവ രണ്ടും യഥാർഥം ഉപയോഗിക്കുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങൾ നാം പലപ്പോഴായി നേരിടാറുണ്ട്.

   

അത്തരത്തിൽ ഇവ രണ്ടും ഉപയോഗിക്കുമ്പോൾ കോമൺ ആയി നാം നേരിടുന്ന ഒരു വലിയ പ്രശ്നം എന്ന് പറയുന്നത് ജാറിന്റെ വാഷറും കുക്കറിന്റെ വാഷറും ലൂസ് ആയി പോകുക എന്നുള്ളതാണ്. ഇത്തരത്തിൽ വാഷർ ലൂസായി പോകുമ്പോൾ മിക്സിയിൽ ആണെങ്കിൽ ശരിയായി വന്നു സാധിക്കാതെ വരികയും കുക്കറിന്റെ ആണെങ്കിൽ കുക്കറിൽ നിന്ന് വെള്ളവും എയറും എല്ലാം പുറത്തേക്ക് പോവുകയും ചെയ്യുന്നു.

ഇത്തരം സാഹചര്യങ്ങളിൽ നാം ഓരോരുത്തരും പുതിയ വാഷ് വാങ്ങി ഉപയോഗിക്കാറാണ് പതിവ്. പലരും വാഷ് ശരിയാവാത്തതിനാൽ തന്നെ പാത്രം വരെ ഉപേക്ഷിക്കുന്ന അവസ്ഥയും കാണാറുണ്ട്. എന്നാൽ ഇനി ഇങ്ങനെ ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിൽ വച്ച് കൊണ്ട് തന്നെ ഈ ഒരു പ്രശ്നത്തിന് നല്ലൊരു പരിഹാരം നമുക്ക് കണ്ടെത്താവുന്നതാണ്.

അത്തരത്തിൽ മിക്സിയുടെ ലൂസ് ആയ വാഷ് ടൈറ്റ് ചെയ്യുന്നതിന് വേണ്ടി ഒരു റബ്ബർ ബാന്റ് മാത്രം മതിയാകും. മിക്സിയുടെ വാഷറിന്റെ മുകളിലേക്ക് ഒന്ന് ഇട്ടുകൊടുക്കുകയാണെങ്കിൽ വാഷ് ടൈറ്റ് ആകുകയും നമുക്ക് പെർഫെക്ട് ആയി എന്തും അരച്ചെടുക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.