ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ കേരളത്തിൽ ജോലി ചെയ്യുന്നവരെക്കാൾ കൂടുതലും ഇന്നത്തെ കാലഘട്ടത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൂലിപ്പണിക്ക് വരുന്നവരാണ് കൂടുതലും ബംഗാളികളും അതുപോലെ തന്നെ തമിഴ്നാട്ടിൽ നിന്നുള്ള ജോലിക്കാരും എല്ലാം വളരെയധികം കൂടുതലാണ് എന്ന് തന്നെ പറയാൻ സാധിക്കുന്നതാണ് പലപ്പോഴും ഇന്നത്തെ കാലഘട്ടത്തിൽ അഭ്യസ്തവിദ്യരായ കേരളീയർക്ക് ഇന്ന് സാധാരണ ജോലി ചെയ്യുന്നതിന് വളരെയധികം.
മാനസിക പ്രയാസം നേരിടുന്നത് കൊണ്ട് തന്നെയാണ് ഇന്ന് ബംഗാളികളും അതുപോലെ തന്നെ തമിഴന്മാരും നമ്മുടെ കേരളത്തിലെ സാധാരണയായി കൂലിപ്പണികളും മറ്റും ചെയ്യുന്നതിനെ വരുന്നത് അവരുടെ നാട്ടിൽ ഇത്തരം ജോലികൾക്ക് വളരെയധികം സാധ്യത കുറവാണ് അതായത് നിർമ്മാണ ജോലികൾക്ക് മാത്രമല്ല ശരിയായി വിധത്തിലുള്ള കൂലി അല്ലെങ്കിൽ ശമ്പളം ശരിയായ രീതിയിൽ കിട്ടുന്നുമില്ല .
എന്നാൽ കേരളത്തിൽ ജോലി ചെയ്യുകയാണെങ്കിൽ നല്ല ശമ്പളവും അതുപോലെതന്നെ കൂലിയും ലഭിക്കുന്നത് തന്നെയായിരിക്കും ഇത് മനസ്സിലാക്കിയ അന്യസംസ്ഥാനക്കാരെ കേരളത്തെ ഇന്ന് കീഴടക്കി കൊണ്ടിരിക്കുകയാണ് കേരളീയർ ഇന്ന് മടിയന്മാരായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഒരു ബംഗാളി ചെയ്ത പ്രവർത്തനമാണ് ഇവിടെ പറയുന്നത് അതായത് നിർമ്മാണ പ്രവർത്തനത്തിൽ ബംഗാളി ചെയ്ത ഒരു തെറ്റിനെ കുറിച്ചാണ് പറയുന്നത്. ബംഗാളി കാണിച്ച അത്ഭുതമല്ലാതെ ഈ ചിത്രത്തിന്റെ രഹസ്യം ഇങ്ങനെയാണ്. കഴിഞ്ഞ ദിവസമാണ് ഒരു വീടിന്റെ മുകളിലേക്കുള്ള കോൺക്രീറ്റ് കോണിപ്പടികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ ആയത്.
ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരിൽ ഒരു റൂമിന്റെ വാതിലിനു മുന്നിൽ തന്നെ കോണിപ്പടികൾ കോൺക്രീറ്റ് ചെയ്തു വച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത്. കേരളത്തിലെ ഏതോ പ്രദേശത്തെ സംഭവിച്ച ഈ ചിത്രം വാട്സാപ്പിലൂടെ പ്രചരിക്കുകയും ചർച്ചയാക്കുകയും ചെയ്തിരുന്നു.സംഭവത്തിലെ ബംഗാളിയെ മാത്രമേ ഇങ്ങനെ കുറ്റം പറയും എന്നാണ് പ്രധാനമായും ഉയർന്ന ചോദ്യം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..