കൂട്ടുകാരൻ മരിച്ചപ്പോൾ, അവരുടെ കുടുംബത്തിന് വേണ്ടി ചെയ്തറിഞ്ഞാൽ ഞെട്ടിപ്പോകും…

മറ്റുള്ളവരുടെ സങ്കടങ്ങൾ നിങ്ങളുടെ കണ്ണുകളിൽ നനവ് പടർത്തുമെങ്കിൽ മഗഫിൽ നിങ്ങളെ സങ്കടപ്പെടുത്തും. അഴിഞ്ഞു കിടക്കുന്ന മുടി മാടിയൊതുക്കി കെട്ടിലിന്റെ അരികിലിരിക്കുന്ന മെസ്സിയോട് ഒരുപാട് വട്ടം പറയണോ വേണ്ടയോ എന്ന് ചിന്തിച്ചതിനുശേഷം ആണ് മടിച്ചുമടിച്ച് ഷാനു വാക്കുകൾ തപ്പിയെടുത്ത് നിക്കാഹിന് സമ്മതം ചോദിച്ചത്. പോയിട്ട് ഒരു കൊല്ലം കഴിഞ്ഞില്ലേ മെസ്സി. സൈറയും മോനും ഒറ്റയ്ക്കായി ഞാൻ കെട്ടിക്കോട്ടെ നിങ്ങൾക്ക് എന്താ ഭ്രാന്തായോ കൂട്ടുകാരൻ മരിച്ചു എന്ന കരുതി അയാളുടെ ഭാര്യയെ കെട്ടാൻ.

   

തമാശയല്ല ചില രാത്രി അവൻ വരാറുണ്ട് സ്വപ്നത്തിൽ മോനെ സൈറ നോക്കണം അവരെ തനിച്ചാക്കരുത് എന്ന് പറയുന്നു . ഷാനു കണ്ണുതുറച്ച് ബിസി നോക്കി മെസ്സിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. നിങ്ങൾ മാത്രമുള്ള അവന്റെ കൂട്ടുകാരൻ കെട്ടാൻ നടക്കുന്നു പണ്ട് തന്നെ എനിക്കിഷ്ടമല്ല ഉണ്ടാകുന്ന സമയങ്ങളിൽ തട്ടിയെടുക്കുന്ന ആ കൂട്ടുകാരനെ അനു പിന്നെ ഒന്നും പറഞ്ഞില്ല.

https://www.youtube.com/watch?v=elzI6hosBQ8

അല്ലെങ്കിലും ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഒരു ഭാര്യയും സമ്മതിക്കില്ല ഇങ്ങനെ ഒരു കാര്യം. ചെറുപ്പം മുതൽ ഒരുമിച്ചായിരുന്നു ഷാനു ഫൈസലും കല്യാണവും ഒരേ ടൈമിൽ. അവനൊരു ആൺകുട്ടി ഉണ്ടായപ്പോൾ ഷാനുവിന് പെൺകുട്ടിയും. മോനുണ്ടായി മാസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു ഫൈസൽ ഒരു അപകടത്തിൽ ഇല്ലാണ്ടായത്. അവൻ പോയപ്പോൾ എന്റെ ശരീരത്തിലെ ഒരു അവയവം നഷ്ടമായത് പോലെയാണ്.

ശാലുവിനെ തോന്നിയിട്ടുള്ളത്. ഇരട്ടകളെ പോലെ നടന്ന കൂട്ടുകാർ. ഷാനു മിക്കപ്പോഴും പള്ളിക്കാട്ടിൽ ഉറങ്ങുന്ന ഫൈസലിന്റെ അടുത്ത് പോകും . അവനോട് സംസാരിക്കും ചിലപ്പോൾ കുറെ നേരം അങ്ങനെ നിൽക്കും. അവന്റെ ഖബറിന്റെ മേലെ വളർന്നുനിൽക്കുന്ന മൈലാഞ്ചിയുടെ ഇലകളിൽ തലോടുമ്പോൾ കണ്ണ് നിറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.