നിറം കുറഞ്ഞതിന്റെ പേരിൽ ലോറി ഡ്രൈവർക്ക് മകളെ കെട്ടിച്ചുകൊടുത്ത അമ്മ മരുമകന്റെ വീട് കണ്ടപ്പോൾ ഞെട്ടിപ്പോയി.

ഈ ആധുനിക കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളുടെ ചിന്തകളും പുതിയതാണ്. വളരെയധികം മോഡേൺ ചിന്താഗതിയുള്ള വ്യക്തികളാണ് ഇന്നത്തെ സമൂഹത്തിലുള്ള ഓരോരുത്തരും. അത്തരത്തിൽ മാറ്റങ്ങളുടെ വലിയൊരു ലോകമാണ് ഇന്നുള്ളത്. എന്നാൽ എത്രതന്നെ ജീവിതത്തിൽ മോഡേൺ ചിന്താഗതികൾ ഉണ്ട് എന്ന് പറഞ്ഞാലും പലപ്പോഴും പ്രവർത്തികളിൽ അത് കാണാൻ സാധിക്കുന്നില്ല.

   

അത്തരത്തിൽ നമ്മുടെ സമൂഹത്തിൽ കാണാവുന്ന ഒന്നാണ് നിറത്തിന്റെ പേരിൽ ഓരോ വ്യക്തികളെയും അധിക്ഷേപിക്കുന്ന കാഴ്ച. ആദ്യ കാലഘട്ടങ്ങളിലാണ് നിറം ജാതി എന്നിങ്ങനെ പറഞ്ഞു വ്യക്തികളെ വേറിട്ട് കണ്ടിരുന്നത്. ഇന്നത്തെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അങ്ങനെയൊന്നും ഇല്ല എന്ന് ഏവരും ആവർത്തിച്ചു പറഞ്ഞാലും ഇന്ന് കുറെയധികം ആളുകൾ ആണെന്ന് ജാതിയുടെയും പേരിൽ അധിക്ഷേപങ്ങൾ കേൾക്കുന്നത്.

അത്തരത്തിൽ നിറത്തിന്റെ പേരിൽ സ്വന്തം വീട്ടിൽ നിന്ന് പോലും അവഗണന നേരിട്ട് ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. നിറം കുറവായത്തിന്റെ പേരിൽ അമ്മയിൽ നിന്നും സഹോദരിമാരിൽ നിന്നും എല്ലാം വളരെ വലിയ ദുഃഖങ്ങൾ അനുഭവിക്കേണ്ടിവന്ന ശ്രീജയുടെ കഥയാണ് ഇത്. അമ്മയുടെ മൂത്തമകളായി ജനിച്ചുവെങ്കിലും അമ്മയ്ക്ക് തന്റെ ഇളയ രണ്ടു പെൺമക്കളോടാണ് കൂടുതൽ താല്പര്യം. ഡാൻസർ ആയിരുന്ന അമ്മയ്ക്ക് വിവാഹശേഷം പെട്ടെന്നാണ് ശ്രീജയെ ഗർഭം ധരിക്കേണ്ടി വന്നത്.

അതിന്റെ അമർഷം ഇപ്പോഴും അവൾ ശ്രീജയോട് കാണിക്കുന്നുണ്ട്. അതും പോരാഞ്ഞ് ശ്രീജ നല്ലവണ്ണം നിറം കുറഞ്ഞ ഒരു പെൺകുട്ടിയാണ്. അനിയത്തിമാരാണെങ്കിൽ അമ്മയെ പോലെ തന്നെ സുന്ദരികളാണ്. അതിനാൽ തന്നെ അമ്മയ്ക്കും അനിയത്തിമാർക്കും അവളോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.