എത്ര മഴ പെയ്താലും വസ്ത്രങ്ങൾ വളരെ വേഗത്തിൽ ഉണക്കാൻ കിടിലൻ വഴി…

മഴക്കാലമായാലോ ഒത്തിരി അമ്മമാർക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയിരിക്കും വസ്ത്രങ്ങൾ ശരിയായ രീതിയിൽ ഉണക്കാൻ സാധിക്കാത്ത എന്നാൽ നമുക്ക് വസ്ത്രങ്ങൾ രീതിയിൽ ഉണക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് മനസ്സിലാക്കാം ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ വസ്ത്രങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ഉണക്കുന്നതിനെ സാധിക്കുന്നതാണ് ഇനി തുണി വിരിക്കാൻ അഴയും വേണ്ട അതുപോലെ തുണി നനയും എന്ന പേടിയും വേണ്ട.

   

പെട്ടെന്ന് മഴപെയ്താൽ തുണി നനയുമെന്നത് അമ്മമാർക്കുള്ള ഒരു പേടി തന്നെയാണ്.ഇത്തരം പ്രശ്നങ്ങളിൽ ഇതൊരു കിടിലം പരിഹാരം തന്നെയാണ് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ മഴക്കാലമായാലും വസ്ത്രങ്ങൾ വളരെ വേഗത്തിൽ ഉണങ്ങുന്ന നമുക്ക് വളരെയധികം സഹായകരമാണ് ഇതിനെ നമുക്ക് ആവശ്യമായിട്ടുള്ളത് വലിയ ബക്കറ്റിന്റെ ഒരു മൂടിയാണ് അതായത് പെയിന്റിന്റെ ബക്കറ്റിന്റെ മൂടിയാണ് അതിന്റെ നടുഭാഗം.

നമുക്ക് കട്ട് ചെയ്ത് മാറ്റം പുറമേയുള്ള റൗണ്ട് വശം മാത്രം നമുക്ക് ആവശ്യമായിട്ടുള്ള വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അത് കട്ട് ചെയ്തു നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. അതിനുശേഷം നമുക്ക് റൗണ്ടിൽ നമുക്ക് ഹോൾസ് ഇട്ടുകൊടുത്ത് നമുക്ക് ചെറിയ കയർ കയറ്റാവുന്ന രീതിയിൽ ആക്കിയെടുത്ത് നമുക്ക് ചുറ്റും ഇങ്ങനെ ചെയ്തെടുക്കാവുന്നതാണ്.

അതുപോലെതന്നെ ഈ ബക്കറ്റിന്റെ ഈ റൗണ്ട് ഭാഗത്ത് നമുക്ക് എത്ര വേണമെങ്കിലും കുളത്തിൽ ഇടുന്നതിന് സാധിക്കുന്നതായിരിക്കും വെയിലുള്ളപ്പോൾ വളരെ വേഗത്തിൽ തന്നെ വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നതായിരിക്കും എത്ര മഴപെയ്താലും നമുക്ക് വളരെ എളുപ്പത്തിൽ തന്നെപത്രങ്ങൾ നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.