വസ്ത്രങ്ങൾ വാഷിങ്മെഷീനിൽ ഇടുമ്പോൾ ഇതും കൂടി ഇടൂ. ഇത് നിങ്ങളെ ഞെട്ടിക്കും.

നിത്യവും നാം ചെയ്യുന്ന ജോലികൾ വളരെ എളുപ്പമാക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കാറുണ്ട്. പല ട്രിക്കുകളും ഓരോ ജോലിയും എളുപ്പമാക്കുന്നതിന് വേണ്ടി നാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള കുറെയധികം ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. അതിൽ ഏറ്റവും ആദ്യത്തെ ട്രിക്ക് എന്ന് പറയുന്നത് നെയിൽ കട്ടറിന്റെയും കത്രികയുടെയും മൂർച്ച കൂട്ടുന്നതാണ്. നെയിൽകട്ടറും കത്രികയും ശരിയായ വണ്ണം മൂർച്ചയിൽ അതാകുകയാണെങ്കിൽ അതിന്റെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുകയില്ല.

   

നെയിൽ കട്ടറുകൾ മൂർച്ചയിലാകുമ്പോൾ പൊതുവെ നാം കളയാറാണ് പതിവ്. എന്നാൽ കത്രികകൾ മൂർച്ചയില്ലാതാകുമ്പോൾ പുറമേ പോയി അത് മൂർച്ചവെപ്പിക്കുകയാണ് ചെയ്യുന്നത്. ഇനി മൂർച്ച ഇല്ലാത്തതിന്റെ പേരിൽ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല. ഇതിനായി നമ്മളുടെ വീട്ടിൽ നിന്ന് നാം കളയുന്ന മുട്ടത്തോട് മാത്രം മതിയാകും.

മുട്ടത്തോട് നെയിൽ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നെയിൽ കട്ടറിന്റെ മൂർച്ച ഇരട്ടിയായി വർധിക്കുന്നതാണ്. അതുപോലെ തന്നെ കത്രിക കൊണ്ട് മുട്ടത്തോട് കട്ട് ചെയ്യുകയാണെങ്കിൽ കത്രികയും പൂർവാധികം ശക്തിയോടെ മൂർച്ചകൂടുന്നതായിരിക്കും. അതുപോലെതന്നെ നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ബാത്റൂമിൽ നിന്നും മറ്റും ബാഡ്സ്മെൽ ഉണ്ടാവുക എന്നുള്ളത്.

ഇത്തരത്തിൽ ബാറ്റ്സ്മാൻ ഉണ്ടാകുന്നത് മാറ്റുന്നതിന് വേണ്ടി നമുക്ക് ഒരു ട്രിക്ക് പ്രയോഗിക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം കല്ലുപ്പ് ഇട്ടു കൊടുക്കുക. പിന്നീട് അതിനു മുകളിലേക്ക് കംഫർട്ട് ഒരു സ്പൂൺ ഒഴിച്ചുകൊടുത്ത് ബാത്റൂമിലും മറ്റു വെക്കുകയാണെങ്കിൽ നല്ല സുഗന്ധം ആയിരിക്കും ഉണ്ടാവുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.