അലമാരയിൽ വസ്ത്രങ്ങൾ എപ്പോഴും ഒതുങ്ങിയിരിക്കും ഈയൊരു കാര്യം ചെയ്താൽ …

അമ്മമാർ ആണെങ്കിൽ വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും നമുക്ക് വളരെ നല്ല രീതിയിൽ വസ്ത്രങ്ങൾ ഒതുക്കിയ വയ്ക്കുന്നതിനും നല്ല രീതിയിൽ ഓർഗനൈസ് ചെയ്യുന്നതിനും സഹായിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗങ്ങൾ ചെയ്തി വസ്ത്രങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നല്ലൊരു രീതിയിൽ നമുക്ക് ഓർഗനൈസ് ചെയ്തു വയ്ക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

   

എന്തൊക്കെയാണ് ഇത്തരം മാർഗങ്ങൾ എന്നതിനെക്കുറിച്ച് കൂടുതലും മനസ്സിലാക്കുക. വസ്ത്രങ്ങൾ നല്ല രീതിയിൽ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള ഒരു ഓർഗനൈസർ ആദ്യം തയ്യാറാക്കി എടുക്കാം ഇതിനുവേണ്ടിയിട്ട് ഒരു ഹാങ്കർ ആണ് എടുക്കേണ്ടത് അതിനുശേഷം നല്ല നീളമുള്ള ഒരു ഷാൾ എടുക്കുക അതും മടക്കി ഹാങ്ങറിന്റെ ഉള്ളിലേക്ക് കയറ്റിക്കൊടുക്കുക .

അതിനുശേഷം ഹാങ്ങറിന്റെഅടിവശത്തു കൂടി ഒന്നു നല്ല രീതിയിൽ അയച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് അവിടെ കറക്റ്റ് ആയിരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതിനുശേഷം നമുക്ക് നമ്മുടെ കടത്തക്ക രീതിയിലേക്ക് അല്പം ഗ്യാപ്പ് ഇട്ടതിനുശേഷം നല്ല സ്ട്രീറ്റ് ആയി തന്നെ നമുക്ക് അഞ്ച് ആരോ കള്ളി പോലെ നമുക്ക് ഞാൻ തയ്ച്ചെടുക്കാവുന്നതാണ് ഇതിനുള്ളിലേക്ക് നമുക്ക് വസ്ത്രങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ഓർഗനൈസ് ചെയ്തു വയ്ക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

ചെറിയ ഷോളകളെല്ലാം മടക്കി സൂക്ഷിക്കുന്നതിന് ഇത് വളരെയധികം നല്ലതാണ് നമുക്ക് മാച്ച് നോക്കി എടുക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ് ഇനി ഹാങ്ങർ നമുക്ക് സാരിയും ഇടുന്നതുപോലെ നമുക്ക് നല്ല രീതിയിൽ തന്നെ സൂക്ഷിച്ചിരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.അലമാരയിൽ ചെറിയ വസ്ത്രങ്ങൾ വെച്ച് സ്ഥലം പാഴാക്കാതെ നല്ല രീതിയിൽ വസ്ത്രങ്ങൾ ഒതുക്കി വയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.