അലമാരയിൽ തുണി വയ്ക്കാൻ സ്ഥലമില്ലേ? എങ്കിൽ ഇങ്ങനെ ചെയ്യൂ ഇത് നിങ്ങളെ ഞെട്ടിക്കും.

വ്യത്യസ്തമായ പല വസ്ത്രങ്ങളാണ് ഇന്ന് ഓരോരുത്തരും അണിയുന്നത്. അത്തരത്തിൽ വീട്ടിൽ ധരിക്കുന്ന വസ്ത്രങ്ങൾ പുറത്തേക്ക് പോകുന്നതിനു വേണ്ടിയുള്ള നല്ല വസ്ത്രങ്ങൾ യൂണിഫോമുകൾ എന്നിങ്ങനെ കുറെയധികം വസ്ത്രങ്ങളാണ് നാം ദിനം പ്രതി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ദിനംതോറും വസ്ത്രങ്ങൾ ഇങ്ങനെ കൂടിക്കൊണ്ടിരുമ്പോൾ നമ്മുടെ അലമാരയിൽ അത് സൂക്ഷിക്കുന്നതിനുള്ള സ്ഥലം വളരെ കുറവായിരുന്നു.

   

ഇന്നത്തെ കാലത്ത് അത്തരത്തിൽ പലരും കബോർഡുകളിൽ വസ്ത്രം വയ്ക്കുന്നതും കാണാൻ സാധിക്കുന്നതാണ്. കബോർഡുകൾ മിക്കതും സ്ലാബിന്റെ ആയതിനാൽ തന്നെ വസ്ത്രങ്ങൾ അവയിൽ അടക്കി ഒതുക്കി വയ്ക്കുമ്പോൾ പലപ്പോഴും മഴയും മറ്റും ഉണ്ടാകുമ്പോൾ അതിലേക്ക് ഈർപ്പം തട്ടുകയും വസ്ത്രങ്ങൾ കേടായി പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ വസ്ത്രങ്ങൾ ധാരാളം ആകുമ്പോൾ അത് അവിടെയും ഇവിടെയും എല്ലാം വലിച്ചുവാരി ഇടുന്ന അവസ്ഥയും കാണുന്നു.

ഇത്തരം സാഹചര്യങ്ങളിൽ വസ്ത്രങ്ങൾ ശരിയായി വണ്ണം അടക്കി ഒതുക്കി എത്ര വേണമെങ്കിലും സൂക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ കാണുന്നത്. ഒട്ടും പണച്ചിലവിലാതെ തന്നെ നമുക്ക് ഈ ഒരു കാര്യം ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല എത്ര കട്ടി കൂടിയതും കട്ടി കുറഞ്ഞതും ആയിട്ടുള്ള വസ്ത്രങ്ങൾ നല്ല രീതിയിൽ അടക്കി ഒതുക്കി വയ്ക്കാനും കഴിയുന്നതാണ്.

ഇതിനായിചട്ടയുടെ ഒന്നോ രണ്ടോ പീസ് മാത്രം മതിയാകും. ഉപയോഗിച്ച് നമുക്ക് നല്ല രീതിയിൽ എല്ലാ വസ്ത്രങ്ങളും അടക്കി വയ്ക്കാവുന്നതാണ്. ഇതിനായി കാർബോർഡ് അല്പം മാത്രം വീതിയുള്ള രണ്ട് കഷണങ്ങൾ അളന്ന് മുറിച്ചെടുക്കേണ്ടതാണ്. പിന്നീട് അതിന്റെ സൈഡുകളിൽ അല്പം ഗ്യാപ്പിട്ട് ഹോളുകൾ ഇട്ടു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.