വളരെ എളുപ്പത്തിൽ ക്ലോസറ്റും ടൈലുകളും പുത്തൻ പുതിയത് പോലെയാക്കാൻ..

വീട്ടിൽ ഉപയോഗിക്കാൻ സാധിക്കുന്ന ചില മാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ നമുക്ക് ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ് ആദ്യം തന്നെ നമ്മൾ പുതിയ പാത്രങ്ങൾ വാങ്ങുമ്പോൾ അതിന്റെ മുകളിൽ സ്റ്റിക്കർ ഉണ്ടാകുന്നതായിരിക്കും ഇത്തരത്തിലുള്ള സ്റ്റിക്കറിന് വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന്.

   

നമുക്ക് എന്തെങ്കിലും തരത്തിലുള്ള ഒട്ടിച്ചതിനുശേഷം പറിച്ചെടുക്കുമ്പോൾആ സ്റ്റിക്കർ കൂടി പറഞ്ഞു വരുന്നതായിരിക്കും ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്.അതുപോലെതന്നെ വേറൊരു മാർഗ്ഗമുണ്ട് ഈസ്റ്റ് ഒട്ടിച്ച ഭാഗം നല്ലതുപോലെ ചൂടാക്കിയെടുത്ത് നമുക്ക് വേണമെങ്കിൽ പറിച്ചെടുക്കാൻ.

എങ്ങനെ പറിച്ചെടുക്കുമ്പോൾ പശ അടക്കം മുഴുവനായിനല്ല രീതിയിൽ പറിച്ചെടുക്കുന്നതിന് സാധിക്കുന്നതാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്ന വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇനി സ്റ്റിക്കർ ഒട്ടിച്ച പശ എന്തെങ്കിലും ഉണ്ടെങ്കിൽവളരെ എളുപ്പത്തിൽ പശ കളയുന്നതിനുവേണ്ടി സ്വീകരിക്കുന്ന ഒരു മാർഗ്ഗമാണ് പക്ഷത്ത് അല്പം വിനീഗർ ഒട്ടിച്ചു വയ്ക്കുക ഒഴിച്ചുകൊടുക്കുക ഇങ്ങനെ ഒഴിച്ചു കൊടുക്കുമ്പോൾ.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പശു നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ നമ്മുടെ കയ്യിലുള്ള ബാഗിൽ ഇടയ്ക്ക് സിബ്ബ് സ്റ്റക്കായി പോകാറുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയിട്ട്ഒന്നല്ലെങ്കിൽ പുരട്ടി കൊടുക്കുക അല്ലെങ്കിൽ കുട്ടികൾ ആണെങ്കിൽ പെൻസിൽ ഉപയോഗിച്ച് ഒന്ന് വരച്ചു കൊടുത്താൽ സിബ്ബിൽ നല്ലത് പോലെ ഒന്ന് റബ്ബ് ചെയ്തു കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തുറക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.