വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാര തികയുന്നില്ലെങ്കിൽ ഈ ഒരു മാർഗ്ഗം ചെയ്തു നോക്കൂ…

ഇന്ന് എല്ലാവരും പുത്തൻ പുതിയ വസ്ത്രങ്ങൾ മാറിമാറി ഉപയോഗിക്കുന്നവരാണ് വസ്ത്രങ്ങളും മാറിമാറി വാങ്ങുമ്പോൾ തന്നെ അത് വയ്ക്കുന്നതിനുള്ള സ്റ്റോറേജ് കണ്ടെത്തുന്നതിനും വളരെയധികം പ്രയാസമാണ് ഇന്ന് എത്ര കബോർഡ് ഉണ്ടെങ്കിലും നമ്മുടെ വസ്ത്രങ്ങൾ ഒതുക്കി വയ്ക്കുമ്പോൾ നമുക്ക് ഒട്ടും തന്നെ സ്ഥലം തികയാതെ വരുന്നു. ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ.

   

മാർഗം ചെയ്യുന്നതിനെ സാധിക്കുന്നതാണ്. അതായത് നമ്മുടെ വസ്ത്രങ്ങളും നല്ല രീതിയിൽ അടുക്കി പെറുക്കി വെക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമ്മുടെ വീട്ടിലുള്ള പഴയ ഷർട്ട് ഉപയോഗിച്ച് നമുക്ക് ഇത്തരത്തിൽ നല്ല രീതിയിൽ വസ്ത്രങ്ങൾ അടുക്കി പെറുക്കി വയ്ക്കുന്ന ഒരു സ്റ്റോറേജ് ഫേസ് തയ്യാറാക്കി എടുക്കുന്നതിനെ സാധിക്കുന്നതാണ് ഇത് നമുക്ക് അലമാരയിലോ.

അതുപോലെ കബോർഡുകളിലും മറ്റൊന്ന് സൂക്ഷിക്കാവുന്നതാണ് ഇങ്ങനെയാണ് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലെ ഷർട്ട് ഉപയോഗിച്ച് ഇത്തരത്തിൽ സ്റ്റോറേജ് കണ്ടെത്താൻ സാധിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം ഇതിനായിട്ട് നമ്മുടെ വീട്ടിലെ പഴയ ഷർട്ട് ആണ് എടുക്കേണ്ടത് അതിനുശേഷം നമുക്ക് ഷർട്ടിന്റെ സ്ലീവ്സ് അതായത് കയ്യിലെ ഭാഗം കട്ട് ചെയ്ത്.

ഒരേപോലെ വെച്ചതിനുശേഷം മാറ്റുക അതുപോലെ തന്നെ നമ്മുടെ താഴ്ഭാഗം ആണെങ്കിൽ മാത്രം സ്ക്വയർ ഷേപ്പിൽ സ്റ്റിച്ച് ചെയ്ത് എടുത്തതിനുശേഷ ഭാഗ്യ വരുന്ന ഭാഗം നമുക്ക് കട്ട് ചെയ്ത് മാറ്റാവുന്നതാണ് ഇപ്പോൾ നമുക്ക് നല്ലൊരു സ്റ്റോറേജ് സ്പേസ് കിട്ടുന്നതായിരിക്കും ഞാൻ ഒരിക്കലും ഷർട്ടിന്റെ ബട്ടൻസ് ഇടുന്ന ഭാഗം സ്റ്റിച്ച് ചെയ്യാൻ പാടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.