നമ്മുടെവീടുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ഇത്തരം ടിപ്സുകൾ ഉപയോഗിക്കുന്നത് നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ചീർപ്പ് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കും ക്ലീൻ ചെയ്യാതെ ഉപയോഗിക്കുന്നത് പലപ്പോഴും തലമുടിയുടെ ഉള്ള നശിക്കുന്നതിനും അതുപോലെ തലമുടിയിൽ താരൻ പോലെയുള്ള കാര്യങ്ങൾ ഉണ്ടാകുന്നതിനും.
കാരണമാകുന്നത് ആയിരിക്കും ചീർപ്പ് വെള്ളം ഒന്നും ഉപയോഗിക്കാതെ തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും ഇതിനായിട്ട് നമുക്ക്ഡേറ്റ് കഴിഞ്ഞാൽ ഡാൽക്കൺ പൗഡർ നമുക്ക് ജീവിതത്തിന് മുകളിലിട്ട് നമുക്കൊരു പഴയ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്ത് ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ നമ്മുടെ വീടുകളിൽ തന്നെ ഉപയോഗിക്കുന്നകൂട്ടുപാത്രങ്ങൾ അതുപോലെതന്നെ നിലവിളക്കുകൾ.
എന്നിവ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ച് മനസ്സിലാക്കാം. സ്ഥിരമായി ഉപയോഗിക്കുന്ന ഇത്തരം പാത്രങ്ങളിലെയും അഴുക്കും നീക്കം ചെയ്യുന്നതിന് വളരെയധികം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ആദ്യം തന്നെ ഇതിലുള്ള എണ്ണ മെഴുക്കും മറ്റും ഒരു ന്യൂസ് പേപ്പർ ഉപയോഗിച്ച് തുടച്ച് നിക്കുകയാണ് ചെയ്യേണ്ടത്.അല്ലെങ്കിൽകോട്ടൻ തുണി ഉപയോഗിച്ച് .
തുടച്ചുനീക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം നമുക്ക് ക്ലീൻ ചെയ്യുന്നതിനായി ഒരു സൊല്യൂഷൻ തയ്യാറാക്കുന്നതിന് സാധിക്കും. ഇതിനായിട്ട് ഒരു പാത്രത്തിലേക്ക് അര മുറി നാരങ്ങാനീര് ഒഴിച്ചുകൊടുക്കുക. നാരങ്ങ നീര് ഉപയോഗിച്ച് പാത്രങ്ങൾ ക്ലീൻ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ വളരെ വേഗത്തിൽ തന്നെ ഓട്ടുപാത്രങ്ങൾ ക്ലീൻ ചെയ്യുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.