ചുരിദാർ എളുപ്പത്തിൽ സ്റ്റിച്ച് ചെയ്യാം….

 

   

ഇന്ന് ഒട്ടുമിക്ക എല്ലാവരും അവരവരുടെ ഡ്രസ്സിങ്ങിൽ ശ്രദ്ധിക്കുന്നവരാണ്. പലപ്പോഴും സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം ഇഷ്ടപ്പെട്ട രീതിയിൽ വസ്ത്രം നൽകുകയും എന്നാൽ അത് ചിലപ്പോൾ അതേപോലെ വരണം എന്നില്ല അതുകൊണ്ടുതന്നെ എളുപ്പത്തിൽ നമുക്ക് വളരെ നല്ല രീതിയിൽ തന്നെ നമുക്ക് വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്യാം. അതുപോലെതന്നെ വസ്ത്രങ്ങൾ നമുക്ക് എങ്ങനെ കട്ട് ചെയ്തെടുക്കാം എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

ഇന്നലെ പലപ്പോഴും നമ്മൾ ചുരിദാറും മറ്റും തയ്ക്കുന്നതിന് കൊടുക്കുമ്പോൾ അതിന്റെ ഡിസൈൻ നമ്മൾ പറഞ്ഞു കൊടുക്കുക എന്നാൽ അവർക്ക് ആ രീതിയിൽ തന്നെ നല്ല രീതിയിൽ തന്നെ തയ്ച്ചു തരാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാകും അത്രക്ക് സ്വന്തമായി തന്നെ വീട്ടിൽ കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് സ്വന്തമായി ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടില്ലാതെ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് സാധിക്കുന്നതായിരിക്കും.

എങ്ങനെയാണ് വളരെ എളുപ്പത്തിൽ സ്വന്തമായി വസ്ത്രങ്ങൾ കട്ട് ചെയ്യാം അതുപോലെ തന്നെ സ്റ്റിച്ച് ചെയ്തെടുക്കാൻ എന്നതിനെക്കുറിച്ച് മനസ്സിലാക്കുക.സ്ത്രീകളിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്ത്രം എന്നത് ചുരിദാർ തന്നെയായിരിക്കും നമുക്ക് വളരെ എളുപ്പത്തിൽ എങ്ങനെ ചുരിദാർ ടോപ്പ് നമ്മുടെ കയ്യിലുള്ള മാതൃക ഉപയോഗിച്ച് കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്തെടുക്കാം എന്നതിനെ കുറിച്ച് മനസ്സിലാക്കും.

ഇതിനായിട്ട് നമ്മുടെ അളവിലുള്ള ഒരു ചുരിദാറിന്റെ ടോപ്പ് ആണ് എടുക്കേണ്ടത് അതുപോലെതന്നെ മെറ്റീരിയൽ നാല് മടക്കി ഇടുക. അതിനുശേഷം നമ്മൾ കട്ട് ചെയ്യാൻ എടുക്കുന്ന ചുരിദാറിന്റെ ടോപ്പ് അതേപോലെ മടക്കിവെച്ച് നമുക്ക് ആ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.