ഈയൊരു ചായ കുടിച്ചാൽ മാത്രം മതി കൊളസ്ട്രോൾ നിയന്ത്രിക്കാം

നമ്മുടെ ആരോഗ്യവും അതുപോലെതന്നെ ഭക്ഷണക്രമവുമായി വളരെയധികം അടുത്ത ബന്ധമുണ്ട് ഇങ്ങനെ പറയാനുള്ള കാരണം എന്ന് പറയുന്നത് ഭക്ഷണരീതിയിൽ കൃത്യമായ മാറ്റങ്ങൾ വരുത്തി കൊണ്ടുവന്നാൽ തന്നെ പല ആരോഗ്യ പ്രശ്നങ്ങളും നമുക്ക് പരിഹരിക്കുവാൻ ആയിട്ട് സാധിക്കും. നമ്മുടെ ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നു എന്നുള്ളത് വളരെയധികം ആളുകളെ ബുദ്ധിമുട്ടിൽ.

   

ആക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഇതിനുവേണ്ടി പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്തു നോക്കാറുണ്ട് എന്നാൽ ഇതൊന്നും തന്നെ യാതൊരുവിധ ഗുണങ്ങളും നൽകാറില്ല അതോടൊപ്പം തന്നെ ഗുണത്തോടൊപ്പം തന്നെ ദോഷവും നമുക്ക് നൽകാറുണ്ട് ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പലരെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നം തന്നെ ആയതുകൊണ്ട് തന്നെ.

ഇത് പിന്നീട് ഹൃദയാഘാതം അടക്കമുള്ള പല പ്രശ്നങ്ങളിലേക്കും വഴി തെളിയിക്കുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന്.  വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത് അതിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കറിവേപ്പില ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരു ചായ പോലെ ഉണ്ടാക്കി കുടിക്കുന്നത് .

ഇത് വളരെയധികം ഗുണം നൽകുന്ന ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ കറിവേപ്പില നമ്മൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന കറിവേപ്പിലയാണ് ഏറ്റവും നല്ലത് കാരണം കടകളിൽനിന്ന് വാങ്ങുന്ന കറിവേപ്പില നമുക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ചായ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ അമർത്തുക.

Leave a Comment