ചിരട്ട ഒന്ന് കത്തിച്ചു നോക്കൂ അപ്പോൾ കാണാം ഞെട്ടിക്കുന്ന മാജിക്.

കേരങ്ങളുടെ നാടായ കേരളത്തിൽ ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒന്നാണ് തെങ്ങ്. തെങ്ങിൽ ഉണ്ടാകുന്ന ഓരോ നാളികേരവും കറിക്കും പലഹാരങ്ങൾ ഉണ്ടാക്കുന്നതിനും ആയി ദിവസവും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ തേങ്ങ ചിരകിയെടുക്കുമ്പോൾ അതിന്റെ ചിരട്ട പൊതുവെ നാം കളയുകയോ അല്ലെങ്കിൽ കത്തിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ ചിരട്ട ഉപയോഗിച്ച് ഒട്ടനവധി ഉപയോഗങ്ങൾ ഉണ്ട്.

   

അത്തരത്തിൽ ചിരട്ട ഉപയോഗിച്ച് കൊണ്ട് നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന കുറെയധികം ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ചെയ്തുനോക്കി നല്ല റിസൾട്ട് കിട്ടിയിട്ടുള്ള ടിപ്സുകളാണ് ഇതിൽ കാണിക്കുന്ന ഓരോ ടിപ്സുകളും. ഈ ചിരട്ട നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറെ അനുകൂലമാണ്.

മട്ടൻ ചിക്കൻ ബീഫ് എന്നിങ്ങനെയുളളവയെല്ലാം കറിവെച്ച് കഴിക്കുമ്പോൾ കൊളസ്ട്രോൾ കൂടുതലായി നമ്മുടെ ശരീരത്തിലേക്ക് കയറി വരാറുണ്ട്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ഇവ കറി വയ്ക്കുമ്പോൾ ഒരു കഷണം ചിരട്ടയും ഇട്ട് വേവിക്കുകയാണെങ്കിൽ അത് അതിലുള്ള നെയ്യും മറ്റും വലിച്ചെടുക്കുകയും യാതൊരു തരത്തിലുള്ള പ്രശ്നം നമുക്ക് ഉണ്ടാവുകയുമില്ല. അതുപോലെതന്നെ ചിരട്ടയിട്ട് നല്ലവണ്ണം തിളപ്പിച്ച് ആ വെള്ളം കുടിക്കുകയാണെങ്കിലും ശരീരത്തിലെ കൊളസ്ട്രോളും ഷുഗറും എല്ലാം പെട്ടെന്ന് തന്നെ ഇല്ലാതായി കിട്ടുന്നതാണ്.

കൂടാതെ ഈ ചിരട്ട കത്ത് ചെയ്തത് ശേഷം കിട്ടുന്ന ആചാരം ഉപയോഗിച്ച് നമുക്ക് മറ്റു കാര്യങ്ങളും ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ചാരം നല്ലവണ്ണം മിക്സിയിൽ പൊടിച്ചെടുക്കുകയാണെങ്കിൽ ആ പൊടി നമ്മുടെ റോസ് മുല്ല എന്നിങ്ങനെയുള്ള എല്ലാത്തരത്തിലുള്ള സസ്യങ്ങളും നല്ലവണ്ണം വളരുന്നതിന് സഹായകരമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.