രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതായി. നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒറ്റയെടുത്തു മോനേ ഈ വയസ് കാലത്ത് ഞങ്ങൾ എവിടെ പോകാനാണ്. മീനാക്ഷി ദൈന്യതയുടെ മകനെ നോക്കി നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന്. നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്തു വിളിക്കാം. മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു.
മുഴുപ്പിക്കാൻ സമ്മതിച്ചില്ല. അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി. അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ അച്ഛൻ തടയാനും കഴിഞ്ഞില്ല. അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഭാഗ്യത്തിന് അവർക്ക് കാര്യമായി പരിക്കൊന്നും പറ്റില്ല.
ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങി. ആ സമയത്ത് മരുമകൾ മിനി ഒരു തുണി അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു പതറിപ്പോയ ദാസേട്ടൻ മിനിയെ ഒന്ന് നോക്കി ഒരു പുച്ഛത്തോടെ തിരിച്ച് അവൾ നോക്കി അകത്തേക്ക് കയറിപ്പോയി. ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി തുണിക്കെട്ടും ബാഗും എടുത്ത്.
മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് പടിയിറങ്ങി. 10:30 വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനിയെന്തു ചെയ്യുമെന്ന് മീനാക്ഷി അമ്മയ്ക്ക് ഇല്ലായിരുന്നു. വേറെ വേദനയോടെ അവർ ആ വീട് തിരിഞ്ഞുനോക്കി ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.