വിദേശത്ത് കഴിയുന്ന മക്കൾ അച്ഛനുവേണ്ടി ചെയ്തത് കണ്ടോ..

ഇന്നത്തെ കാലഘട്ടത്തിലെ സ്നേഹബന്ധങ്ങൾ ഇത്തരത്തിലുള്ളതായി മാറിക്കൊണ്ടിരിക്കുന്ന.മോനെ നീ ഒന്ന് ഇവിടം വരെ വരാമോ ഒത്തിരി ആയില്ലേ നിന്നെ നേരിട്ട് ഒന്ന് കണ്ടിട്ട് അച്ഛൻ എന്തേലും പറയണേ വീഡിയോ കോൾ ചെയ്യുന്നില്ലേ പിന്നെ എന്തിനാണ് അച്ഛാ ഞാൻ നേരിട്ട് വരുന്നത്. പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ പറഞ്ഞു പതിയെ ഫോൺ വെച്ചു സങ്കടപ്പെട്ടു സങ്കടപ്പെട്ടു അമേരിക്കയിലാണ്.

   

ഞാൻ കാനഡയിലും കൂടെ വരുന്നതിനാൽ അച്ഛനെ ഇഷ്ടമുണ്ടെങ്കിൽ എന്ന് ഒരിക്കലും ചോദിച്ചില്ല. റിട്ടയർ ആയവർ താമസിക്കുന്ന വലിയൊരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോകുന്നത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ തന്നെ നോക്കുവാൻ നേരമില്ല പിന്നെങ്ങനെ അച്ഛനെ നോക്കും എപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല കൂടെ നിൽക്കാൻ ഇല്ല ഇപ്പോൾ രണ്ടു വർഷമായി.

അച്ഛൻ വൃദ്ധസദനത്തിൽ കഴിയുന്നു പേര് കേട്ട തറവാട്ടുകാരൻ നല്ലൊരു പെൻഷൻ ഉണ്ട് എന്നിട്ടും അവസാനം അവിടെ എത്തി. വൃദ്ധസദനത്തിൽ ആകുമ്പോൾ അച്ഛനൊന്നും പറഞ്ഞില്ല ഏതായാലും ഭാര്യയും മക്കളെയും കൂടെ കൂട്ടിയില്ല ഒരാഴ്ച നാട്ടിൽ പോയി നിൽക്കുവാൻ തന്നെ തീരുമാനിച്ചു. അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം എടുത്തു തൽക്കാരം ഒരു വർക്ക്.

പ്രമുഖം ഒപ്പിച്ചു തിരിച്ചു വരുമ്പോൾ എന്താകുമോ എന്തോ അനി അനിയത്തിയോട് വരുന്നോ എന്ന് ചോദിച്ചു അവൾക്ക്തിരക്ക് തന്നെയാണ്.നാട്ടിലെ അച്ഛനെ കാണുവാൻ ഓടി അച്ഛനെ കണ്ടപ്പോൾ സങ്കടം തോന്നി ആകെ ക്ഷീണിച്ചിരിക്കുന്നു. എന്നെ കണ്ടതും അച്ഛനും ഓടിവന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ ആദ്യമായിട്ടാണ് അച്ഛൻ കരയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.