വളരെ വ്യത്യസ്തത നിറഞ്ഞ ഒരു കഥയാണ് ഇവിടെ പറയുന്നത്. ഒരു കൊച്ചു പെൺകുട്ടി നിറത്തിന്റെ പേരിൽ വളരെയധികം നവഗണനയും പുച്ഛവും അനുഭവിക്കേണ്ടിവന്നു എന്നാൽ ഭാവിയിൽ അവൾ ആരാ എന്ന് കണ്ടപ്പോൾ ആരും ഞെട്ടിപ്പോയി.ഭൂമിയുടെ ഒരു കൈവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ വില്ലേജ് ഓഫീസിൽ പോയത. വില്ലേജ് ഓഫീസറുടെ മുഖത്തു നോക്കിയതും ഞാൻ അത്ഭുതപ്പെട്ട് നിന്നുപോയി.
ഫാമിലി അല്ലേ അത് തന്റെ കൂടെ കെട്ടിലും ഒൻപതിലും പഠിച്ചിരുന്ന തന്നെ പ്രിയപ്പെട്ട ആമിയും സ്കൂൾ ഗ്രൗണ്ടിന്റെ അരികിലുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിലിരുന്ന് ആർത്തവരയുന്ന മങ്ങിയ യൂണിഫോം ഇട്ട് കറുത്ത ഒരു പെൺകുട്ടിയുടെ മുഖം മനസ്സിലൂടെ കടന്നുപോയി. മോഷ്ടിക്കാതെ മോഷണക്കുറ്റം ചാത്തപ്പെട്ടവൾ. എട്ടാം ക്ലാസിൽ ആദ്യദിവസം ക്ലാസിൽ ചെന്നപ്പോഴായിരുന്നു ആദ്യമായി ഞാൻ അവളെ കണ്ടത്. എങ്കിൽ തന്നെയും അവളും ഫാത്തിമയും.
പിന്നെ പിന്നെ അവളോട് കൂട്ടായി ആമിന പാലക്കാട് ആയിരുന്നു അവൾക്ക് ഉമ്മ മാത്രമേയുള്ളൂ ഇവിടെ ഏതോ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നതാണ്. തന്നെയും ഫാത്തിമയും അല്ലാതെ മറ്റുള്ള പെൺകുട്ടികൾ ഒന്നും അവളോട് കൂട്ടുകൂടുന്നത് ഞാൻ കണ്ടില്ല. ഒരിക്കൽ ഞാൻ അത് അവളോട് വെറുതെ ചോദിച്ചു പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു മറ്റുള്ളവർ അവളെ അവഗണിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
എങ്കിലും ആമിനാ എന്റെ ഒറ്റ കൂട്ടുകാരെയും മാറിയിരുന്നു ഉള്ളിന്റെയുള്ളിൽ പേര് അറിയാത്ത ഒരു ഇഷ്ടവും പഠനത്തിൽ മിടുക്കിയായിരുന്നു അവൾ ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നതും അവൾ തന്നെയായിരുന്നു അതിന്റെ കുശുമ്പും ദേഷ്യവും ഉണ്ടായിരുന്ന ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയിരുന്ന ആയുസ്സ് കൊണ്ടായിരുന്നു. ആ നാട്ടിലെ പൗരപ്രമുഖനും മഹല്ല് പ്രസിഡണ്ടുമായ മൂസാജിയുടെ ഏക മകൾ എന്ന അഹങ്കാരം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.