ചപ്പാത്തി സോഫ്റ്റ് ആകാനും രുചികരമായ രീതിയിലും തയ്യാറാക്കാൻ ഇതാ കിടിലൻ വഴി..

ഒട്ടുമിക്ക ആളുകൾക്കും അമ്മമാർക്ക് പ്രത്യേകിച്ച് ചപ്പാത്തിയുണ്ടാക്കാൻ വളരെ തികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് അത് നല്ല രീതിയിൽ സോഫ്റ്റ് ആയ രീതിയിൽ പൊന്തി വരാൻ വളരെയധികംപ്രയാസപ്പെടുന്നവർ ആയിരിക്കും എന്നാൽ ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കി നോക്കിയാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ സോഫ്റ്റ് ആയിട്ടുള്ള ചപ്പാത്തി ഉണ്ടാക്കാൻ സാധിക്കുന്നതായിരിക്കും അതുപോലെ തന്നെ ചപ്പാത്തി നല്ല രീതിയിൽ പൊന്തി വരുന്നതുമായിരിക്കും.

   

ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് ചപ്പാത്തി പൊടി എടുക്കാതായത് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് അല്പം ചേർത്തു കൊടുത്ത് അതിലേക്ക് ചെറു ചൂടുവെള്ളം ഒഴിച്ച് കുഴച്ചെടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചൂടുവെള്ളം ഒഴിച്ചു കുഴച്ചെടുക്കുമ്പോൾ തന്നെ ചപ്പാത്തി നല്ല രീതിയിൽ സോഫ്റ്റ് ആകുന്നതായിരിക്കും ഇനി ഇതിലേക്ക് അര ടീസ്പൂൺസൺഫ്ലവർ ഓയിലാണ് ചേർത്ത് കൊടുക്കേണ്ടത് നല്ല രീതിയിൽ തന്നെ ചപ്പാത്തി നല്ല സോഫ്റ്റ് ആയി വരുന്നതായിരിക്കും.

ഈ മാവ് ഉപയോഗിച്ച് പതിതെയ്യാണെങ്കിൽ നല്ല രീതിയിൽ സോഫ്റ്റ് ആയി ലഭിക്കുന്നതിന് സഹായിക്കുന്നതാണ്.ഇനിയും ചപ്പാത്തി ഉണ്ടാക്കുന്നതിനു തൊട്ടു മുൻപ് ചെറിയ ബോൾസ് ഉണ്ടാക്കുമ്പോൾ അതിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുത്ത് ബോയ്സ് ആക്കി ഉണ്ടാക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ നമുക്ക് സോഫ്റ്റ് ആയി ലഭിക്കുന്നതായിരിക്കും.

അടുത്ത ടിപ്സ് നോക്കാം നമ്മുടെ വീടുകളിൽ തേങ്ങ ഉണ്ടാകുന്നതായിരിക്കും തേങ്ങ പൊട്ടിച്ചുകഴിഞ്ഞാൽ ചിലപ്പോൾ ഒരു മുറി ഉപയോഗിക്കാത്ത മാറ്റി വയ്ക്കേണ്ടിവരും അത്ര സാഹചര്യങ്ങളിൽ കേടുകൂടാതെ തേങ്ങ മുറിയിരിക്കുന്നതിനുള്ള ഒരു കിടിലൻ വഴിയെ കുറിച്ചാണ് പറയുന്നത്.ഇനി നമുക്ക് തേങ്ങ മുറിയിലേക്ക് അല്പം ഉപ്പ് പുരട്ടി കൊടുക്കുകയാണ് ചെയ്യേണ്ടത് വഴി ദീർഘനാളുകൾ കേടുകൂടാതിരിക്കുന്നതായിരിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.