വീട്ടിലെ സീലിംഗ് ഫാൻ എളുപ്പത്തിൽ ക്ലീൻ ചെയ്യാം..

ഇന്ന് വീട് ക്ലീൻ ചെയ്യുമ്പോൾ ഒത്തിരി ആളുകൾക്കുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും സീലിംഗ് ഫാൻ എങ്ങനെ ക്ലീൻ ചെയ്യും എന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ വളരെയേറെ എളുപ്പത്തിൽ നമുക്ക് ഒട്ടും പ്രയാസം ബുദ്ധിമുട്ടുമില്ലാതെ.

   

സീലിംഗ് ക്ലീൻ ചെയ്യുന്നതിൽ സാധിക്കുന്നതായിരിക്കും എങ്ങനെയാണ് ഈ ഒരു മാർഗ്ഗം സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.നമ്മുടെ വീട്ടിലെ ഡെട്രോളിന്റെ കാല് കുപ്പി ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിന് സാധിക്കുന്നതായിരിക്കും എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ നല്ല രീതിയിൽ ചെയ്യാൻ സാധിക്കും.

എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ഇതിനുവേണ്ടിയിട്ട് നമുക്ക് ഒരു ടെക് കാലിയായിട്ടുള്ള കുപ്പിയാണ് ആവശ്യമായിട്ടുള്ളത് 550mlബാലിയായിട്ടുള്ള ഒരു കുപ്പിയാണ് എടുത്തിരിക്കുന്നത് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ സീലിംഗ് സൈനുകൾ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും.ഇതിനായിട്ട് 11. 3 cm നീളവും നാല് സെന്റീമീറ്റർ വീതിയും.

എന്ന രീതിയിൽചതുരം വരച്ചെടുക്കുക അത് കട്ട് ചെയ്തു മാറ്റുകയാണ് ചെയ്യുന്നത്. ഫ്രണ്ടിൽ മാത്രമല്ല ബാക്കിൽ കട്ട് ചെയ്യേണ്ടതാണ് ഇത് നമുക്കൊരു കത്തി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഒന്ന് കത്തി ചൂടാക്കി കട്ട് ചെയ്യാൻ ആണെങ്കിൽ വളരെ വേഗത്തിൽ തന്നെ നമുക്ക് കട്ട് ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.