കല്യാണവീട്ടിൽ ഈ നായ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും…
പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്തവർ ആയിരിക്കും നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് അറിയാൻ നമുക്ക് നോക്കാം.നായകൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ് സ്നേഹിക്കുന്നവരെ രക്ഷിക്കാൻ നായ്ക്കൾ എന്തും ചെയ്യും നൈജീരിയയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി. 2017 ആണ് അത് സംഭവിച്ചത് നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഒരു വലിയ കല്യാണം നടക്കുകയാണ് ഒരുപാട് ആളുകളും ഉണ്ട് ഒരാൾ കല്യാണത്തിന് എത്തിയത് ഒരു … Read more