ഭാര്യ പ്രസവിച്ചു എന്നറിഞ്ഞ് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഭർത്താവിന് സംഭവിച്ചത്…
ഇക്കാ ഒന്നിങ്ങോട്ട് വരുമോ? എന്തിനാ ഞാൻ വണ്ടി കഴുകുകയാണ് ഒന്ന് വന്നിട്ട് പോയി പെണ്ണിനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകെ നടക്കണം ഇതു പറഞ്ഞാണ് നിസാർ ശാദിയുടെ അടുത്തേക്ക് പോയത്. എന്താ ചതിക്കാതെ നോക്കിയേ എന്റെ കയ്യിൽ മൈലാഞ്ചിയാണ്. ഈ ചോറ് എനിക്കൊന്ന് വാദി തരുമോ ഒന്ന് പോയെ എനിക്ക് വേറെ പണിയുണ്ട് നീ ചെറിയ കുഞ്ഞല്ലേ ചോറ് വാരി തരാൻ. മൈലാഞ്ചി കഴുകി കളഞ്ഞിട്ട് തന്നെത്താൻ നാണക്കേടാണ് കൊടുക്കുന്നത് അതുപോലെയാണോ ഇത് ഇപ്പോൾ … Read more