സ്ട്രോക്ക് വന്നപ്പോൾ ഭാര്യ ഉപേക്ഷിച്ചുപോയി എന്നാൽ ഈ മനുഷ്യന്റെ ജീവിതത്തിൽ സംഭവിച്ചത്.
നമ്മുടെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും പങ്കെടുക്കേണ്ടവർ ചിലപ്പോൾ ദുഃഖ ഘട്ടങ്ങളിൽ നമ്മെയൊക്കെ ഉപേക്ഷിച്ച് ഇന്നു വരാം. നമ്മുടെ ജീവിതം അവസാനിച്ചു എന്ന് ചിന്തിക്കാതെ അതിൽ നിന്നും മുന്നേറാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ശരീരം തുടർന്ന് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യ എന്നാൽ ഒരു ഫോട്ടോ കാരണം. അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ് ഇന്ന് പങ്കുവെക്കുന്നത്. റിയൽ എസ്റ്റേറ്റ് ജലാൽ എന്ന യുവാവ് ഭക്ഷണം കഴിക്കാനായി … Read more