ചെറുപ്രായത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടത് എന്നാൽ മുതിർന്നപ്പോൾ അവൻ കണ്ടെത്തിയത് എങ്ങനെയാണെന്ന് കണ്ടോ …
മാതാപിതാക്കളുടെ സ്നേഹം വളരെയധികം ആവശ്യമായിട്ടുള്ള സമയം തന്നെ ഇരിക്കുന്നു കുട്ടികൾ എന്നത്.ബാല്യകാലത്തിൽ വളരെയധികം മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും കുട്ടികൾ ആഗ്രഹിക്കുകയും അത് അവരുടെ ജീവിതത്തിൽ തന്നെ വളരെയധികം സ്വാധീനിക്കുന്നതും ആയിരിക്കും. മാതാപിതാക്കൾ ഇല്ലാതെ വളരുക എന്നത് വളരെയധികം വിഷമകരമായിട്ടുള്ള ഒരു സംഭവം തന്നെയായിരിക്കും. അച്ഛന്റെ അമ്മയുടെയും സ്നേഹം കുട്ടികൾക്കും വളരെയധികം സ്നേഹം ഉളവാക്കുന്ന ഒന്നുതന്നെയായിരിക്കും. എന്നാൽ ചെറുപ്രായത്തിലും മാതാപിതാക്കളെ നഷ്ടപ്പെടുക എന്നത് വളരെയധികം വിഷമകരമായിട്ടുള്ള ഒരു സംഭവമാണ് അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. … Read more