തമിഴ്നാട്ടിൽ കെഎസ്ആർടിസി നിയമം തെറ്റി മുന്നിൽ വന്നപ്പോൾ മലയാളി യുവാവ് ചെയ്തത് കണ്ടോ…
ഇന്നത്തെ ലോകത്ത് എല്ലാവരും വളരെയധികം സ്വാർത്ഥരായി മാറുന്നത് കാണാൻ സാധിക്കും. സ്വന്തം ജീവിതത്തെ നല്ല രീതിയിൽ കൊണ്ടുപോകുന്നതിന് വേണ്ടി മറ്റുള്ളവരുടെ ജീവിതത്തെ ഹനിക്കാൻ ഒട്ടും മടിയിൽ അതേ പാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ലോകത്തിലൂടെ ആണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് അത്തരത്തിൽ വളരെയധികം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യം ചെയ്തപ്പോൾ മലയാളിയായ യുവാവ് അതിനു നൽകിയ മറുപടിയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പുതുയിടങ്ങളിൽ എന്ന് പറയുന്നത് എല്ലാവർക്കും ഒരുപോലെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ് എന്നാൽ അതിനു … Read more