ഉപയോഗിക്കാത്ത പഴയ ഷർട്ട് കയ്യിലുണ്ടോ ?എങ്കിൽ ഇങ്ങനെ ചെയ്യൂ ഇത് നിങ്ങളെ ഞെട്ടിക്കും.
ഇന്നത്തെ കാലഘട്ടത്തിൽ പല വെറൈറ്റി ആയിട്ടുള്ള വസ്ത്രങ്ങളാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ജീൻസ് ടോപ്പ് ചുരിദാർ ഫ്രോക്ക് എന്നിങ്ങനെ വളരെ വ്യത്യസ്തമാണ് വസ്ത്രങ്ങളാണ് ഓരോരുത്തരും കടകളിൽ നിന്നും മറ്റും വാങ്ങി ഉപയോഗിക്കുന്നത്. വളരെ വില കൊടുത്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഓരോ വസ്ത്രങ്ങളും വാങ്ങി ഉപയോഗിക്കുന്നത്. ഇവ റെഡിമെയ്ഡ് ആയി വാങ്ങിക്കുന്നതിനേക്കാൾ വളരെ ലാഭകരം എന്ന് പറയുന്നത് നാം തയ്ച്ചെടുക്കുന്നത് തന്നെയാണ്. അത്തരത്തിൽ നമ്മുടെ വീട്ടിലുള്ള പഴയ ഷർട്ട് ഉപയോഗിച്ച് കൊണ്ട് ഒരു കിടിലൻ ഉടുപ്പ് തയ്ക്കുന്ന മെത്തേഡ് ആണ് … Read more