ഈയൊരു സൂത്രം അറിഞ്ഞാൽ നിമിഷനേരം കൊണ്ട് എത്ര കിലോ ചെമ്മീനും ഈസിയായി ക്ലീൻ ചെയ്യാo.
കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്ന ഒന്നാണ് മീൻ വിഭവങ്ങൾ. കറിവെച്ച മീനായാലും ഫ്രൈ ചെയ്ത മീനായാലും എല്ലാം മുതിർതവർക്കും കുട്ടികൾക്കും ഇഷ്ടമാണ്. അത്തരത്തിൽ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മീനാണ് ചെമ്മീൻ. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും ഇതിന്റെ രുചി എന്ന് പറയുന്നത് അതിഭീകരമാണ്. ചെമ്മീൻ റോസ്റ്റ് ചെയ്താലും കറിയാക്കിയാലും ഫ്രൈ ചെയ്താലും എല്ലാം വളരെയേറെ രുചികരമാണ്. എന്നാൽ ഈയൊരു ചെമ്മീൻ നാം വീട്ടിൽ വാങ്ങിക്കുമ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നം എന്ന് പറയുന്നത് അത് … Read more