ഈയൊരു കാര്യം പുരട്ടിയാൽ മുടി നരക്കില്ല നര പരിഹരിക്കുകയും ചെയ്യാം 100% ഉറപ്പ്…
മുടിയുടെ ആരോഗ്യപരിപാലനം എന്നത് ഇന്ന് വളരെയധികം ആളുകൾ ശ്രദ്ധിച്ചു പോകുന്ന ഒരു കാര്യം തന്നെയായിരിക്കും ഇത്തരത്തിൽ മുടിയുടെ ആരോഗ്യപരിപാലനത്തിൽ എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം മുടി നരയ്ക്കുന്നത് പണ്ടുകാലങ്ങളിൽ 50 വയസ്സ് കഴിയുമ്പോഴേക്കും ഇന്നത്തെ കാലഘട്ടത്തിൽ കൊച്ചുകുട്ടികളിൽ മുതൽ മുടി നിറയ്ക്കുന്ന ഒരു അവസ്ഥ കണ്ടുവരുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ നല്ല രീതിയിൽ പരിഹാരം കാണുന്നതിന് ഒട്ടുമിക്കളും. വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള വിലകൂടിയ ഉത്പന്നങ്ങൾ ഉപയോഗിച്ചേ പരീക്ഷിക്കുന്നവരാണ്. എന്നാൽ ഇത്തരത്തിലുള്ള വിലകൂടിയ ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം … Read more