ഇതൊരെണ്ണം ഉണ്ടെങ്കിൽ പല്ലിയെയും പാറ്റയെയും കൂട്ടത്തോടെ വീട്ടിൽ നിന്ന് തുരത്താം.
ഓരോ വീട്ടിലും നാം ഓരോരുത്തരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പാറ്റ പല്ലി ഉറുമ്പ് എന്നിവയുടെ ശല്യം. ഒരു വീട്ടിലുള്ള കുടുംബാംഗങ്ങളെക്കാൾ കൂടുതൽ ആണ് ആ വീട്ടിലുള്ള മാറ്റങ്ങളുടെയും പല്ലികളുടെയും ഉറുമ്പുകളുടെയും എല്ലാം എണ്ണം. ഇത്തരത്തിൽ പാറ്റ പല്ലി ഉറുമ്പ് എന്നിവയുടെ എണ്ണം ക്രമാതീതമായി കൂടിക്കൂടി വരുമ്പോൾ അത് പലതരത്തിലുള്ള രോഗങ്ങളാണ് പലർക്കും വരുത്തുന്നത്. അതിനാൽ തന്നെ ഇവ ഓരോന്നിനെയും വീട്ടിൽ നിന്ന് തുരത്തേണ്ടത് അനിവാര്യമാണ്. ഇവ കൂടുതലായും അടുക്കളയിലും ചുമരുകളിലും എല്ലാമാണ് കാണുന്നത്. ഇവയെല്ലാം ധാരാളമായി … Read more