വീട്ടിലെ ക്ലീനിങ് എളുപ്പമാക്കാൻ ഇത്രയധികം ടിപ്സുകളോ ? കണ്ടു നോക്കൂ.
നാം ദിനംപ്രതി ഉപയോഗിക്കുന്ന ഒന്നാണ് ടൂത്ത് പേസ്റ്റ്. ഈ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ പല്ലുകളിലെ അഴുക്കുകളും കറകളും നീങ്ങി കിട്ടുകയും പല്ലുകൾ നല്ലവണ്ണം വെളുത്ത് കിട്ടുകയും ചെയ്യുന്നതാണ്. അത്തരത്തിൽ ടൂത്ത് പേസ്റ്റ് തന്നെ നാം ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് കോൾഗേറ്റിന്റെ വൈറ്റ് ടൂത്ത് പേസ്റ്റ്. ഈ പേസ്റ്റ് പല്ലുകളെ വൃത്തിയാക്കാൻ മാത്രമല്ല മറ്റു കാര്യങ്ങൾക്കും നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ കോൾഗേറ്റിന്റെ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീടുകളിൽ ചെയ്യാൻ കഴിയുന്ന കുറെയധികം … Read more