മിനിറ്റുകൾക്കകം ബാത്റൂമിലെയും ക്ലോസറ്റിലെയും ഏത് കറയും നീങ്ങി കിട്ടാൻ ഇതു മതി.
ദിവസവും പലതരത്തിലുള്ള ജോലികൾ ചെയ്യുമ്പോൾ അവയെല്ലാം എളുപ്പമാക്കുന്നതിന് വേണ്ടി പല മാർഗങ്ങളും നാം ചെയ്യാറുണ്ട്. അത്തരത്തിൽ നമുക്ക് ഉപകാരപ്രദമായിട്ടുള്ള കുറെയധികം നല്ല എളുപ്പവഴികളാണ് ഇതിൽ നൽകിയിരിക്കുന്നത്. ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത തരത്തിലുള്ള എളുപ്പവഴികളാണ് ഇവയെല്ലാം. അതിൽ ഏറ്റവുംആദ്യത്തേത് അരിയിലെ വണ്ടിനെയും പ്രാണികളെയും മറ്റും കളയുന്നതാണ്. കുറെയധികം ദിവസം അരിയും മറ്റും നമ്മുടെ വീടുകളിൽ സൂക്ഷിക്കുമ്പോൾ പലപ്പോഴും അരിയിൽ വണ്ടുകളും ചെല്ലുകളും പ്രാണികളും എല്ലാം വന്നു നിറയാറുണ്ട്. ഇത്തരത്തിൽ ഇവയെല്ലാം വന്നെന്നറിയുമ്പോൾ പലപ്പോഴും നമുക്കായി എടുത്തു കളയാൻ … Read more