ഇതൊരെണ്ണം ഉണ്ടെങ്കിൽ തേങ്ങ ചിരകൾ എളുപ്പമാക്കാം. കണ്ടു നോക്കൂ.

ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വീട്ടിലും അധികമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് കവറുകൾ. കെട്ട് കണക്കിലെ പ്ലാസ്റ്റിക് കവറുകൾ ആണ് ഇന്ന് ഓരോ വീട്ടിലും ഉള്ളത്. കടകളിൽനിന്ന് മറ്റും സാധനങ്ങൾ വാങ്ങിക്കുമ്പോഴും ജ്യൂസ് ചോക്ലേറ്റ് എന്നിങ്ങനെയുള്ളവ വാങ്ങിക്കുമ്പോൾ എല്ലാം ധാരാളം ആയി തന്നെ പ്ലാസ്റ്റിക് കവറുകൾ നമ്മുടെ വീടുകളിലേക്ക് എത്തിപ്പെടുന്നു. ഇത്തരം കവറുകൾ ധാരാളമാക്കുമ്പോൾ ഒന്നെങ്കിൽ അത് കത്തിച്ചു കളയുകയോ അല്ലെങ്കിൽ പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയാണ് നാം ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് പലതരത്തിലുള്ള ദോഷഫലങ്ങളാണ് … Read more

തയ്യൽ മെഷീൻ ഇല്ലാതെ തന്നെ ചുരിദാർ തയ്ക്കാൻ ഇത്ര എളുപ്പമായിരുന്നോ.

ഇന്നത്തെ കാലഘട്ടത്തിൽ മുതിർന്നവരും ചെറുപ്പക്കാരും കുട്ടികളും ഒരുപോലെ തന്നെ ധരിക്കുന്ന ഒന്നാണ് ചുരിദാർ. പുറത്തേക്ക് പോകുമ്പോഴും വീട്ടിൽ നിൽക്കുമ്പോഴും എല്ലാം ഇത്തരത്തിൽ ചുരിദാർ മാറിമാറി നാം ധരിക്കാറുണ്ട്. ഇങ്ങനെ ചുരിദാർ നാം ഉപയോഗിക്കുമ്പോൾ കൂടുതലായും റെഡിമെയ്ഡ് ആയി വാങ്ങിയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ റെഡിമെയ്ഡ് ആയി വസ്ത്രങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ പലപ്പോഴും അത് ഷേപ്പ് ചെയ്യേണ്ടി വരികയും മറ്റും ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നു. അതുപോലെ തന്നെ ചുരിദാർ വീട്ടിലിരുന്നു കൊണ്ട് തയ്ച്ചെടുക്കുകയാണെങ്കിൽ പലർക്കും സ്റ്റിച്ചിങ് അറിയുകയുമില്ല. ഇത്തരം സാഹചര്യങ്ങളിൽ … Read more

ടൈലിലെയും നിലവിളക്കിലെയും സിങ്കിലെയും കറകൾ ഇനി നിമിഷം നേരം കൊണ്ട് നീക്കാo.

നമ്മുടെ ചുറ്റുപാടും ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് ഇരുമ്പൻപുളി. ഇത് കൂടുതലായും അച്ചാർ ഉണ്ടാക്കുന്നതിനു വേണ്ടിയും കറികളിൽ പുളിരുജി കൂടുന്നതിന് വേണ്ടിയും ആണ് ഇത് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് ഉപയോഗിച്ച് മറ്റു പല കാര്യങ്ങളും വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിൽ സിട്രിക് ആസിഡ് ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ തന്നെ നല്ലൊരു ക്ലീനിങ് ഏജന്റ് ആണ് ഇത്. നമ്മുടെ ചുറ്റുപാടുമുള്ള ഒട്ടനവധി കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇത് നമ്മെ സഹായിക്കുന്നതാണ്. ഈ … Read more

കുക്കർ ഉണ്ടെങ്കിൽ നൈസ് പത്തിരി ഇനി നൈസായി ഉണ്ടാക്കാം.

കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാത ഭക്ഷണം ആണ് പത്തിരി. പ്രഭാതഭക്ഷണം ആയും രാത്രിയിലെ ഡിന്നർ ആയും എല്ലാം പത്തിരി നാം കഴിക്കാറുണ്ട്. കഴിക്കാൻ ഒത്തിരി ഇഷ്ടമാണെങ്കിലും ഇത് ഉണ്ടാക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. തിളച്ച വെള്ളത്തിൽ ഇത് കുഴച്ചെടുക്കാനും അത് കൈകൊണ്ട് നല്ല രീതിയിൽ പരത്തിയെടുക്കുക എന്ന് പറയുന്നത് വളരെ വലിയ ഒരു ജോലി തന്നെയാണ്. ഇങ്ങനെ പത്തിരി ഉണ്ടാക്കുമ്പോൾ പലപ്പോഴും കനം കൂടുകയും നൈസ് പത്തിരി എന്നുള്ളത് കനമുള്ള … Read more

പഴയ നൈറ്റികൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന ഈ ഒരു സൂത്രവിദ്യ കാണാതിരിക്കല്ലേ.

ഒട്ടുമിക്ക സ്ത്രീകളും ധരിക്കുന്ന ഒരു വസ്ത്രം ആണ് മാക്സി. പല നിറത്തിലും തരത്തിലുമുള്ള മാക്സികൾ സ്ത്രീകൾ വീട്ടിൽ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു മാക്സി കേടായി പോവുകയോ കീറി പോകുകയോ നരച്ചു പോകുകയോ ചെയ്യുകയാണെങ്കിൽ മറ്റൊരു പുതിയ മാക്സി വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള പഴയ മാക്സികൾ ഉപേക്ഷിച്ചു കളയുകയും ചെയ്യുന്നു. ചിലർ ഈ മാക്സി കട്ട് ചെയ്ത് അടുക്കളയിൽ തുടയ്ക്കുന്ന തുണി ആക്കുകയും ചവിട്ടി തേക്കുന്ന തുണി ആക്കുകയും എല്ലാം ചെയ്യാറുണ്ട്. എന്നാൽ ഈ പഴയ മാക്സി … Read more

ദോശ കല്ലിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഇത്രയേറെ സൂത്രവിദ്യകളോ. കണ്ടു നോക്കൂ.

ഏതു പ്രായക്കാരും ഒരുപോലെ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണം ആണ് ദോശ. കൂടുതലായും പ്രാതൽ ആയിട്ടാണ് ദോശ നാം കഴിക്കാറുള്ളത്. എണ്ണയിലും നെയിലും ചുട്ടെടുത്ത ദോശ ഏവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ്. ഇത്തരത്തിൽ ദോശ ചുട്ടെടുക്കുന്നതിന് വേണ്ടി കൂടുതലായും ദോശക്കല്ലുകളും നോൺസ്റ്റിക് പാനുകളും ആണ് ഉപയോഗിക്കാറുള്ളത്. നോൺസ്റ്റിക് പാനുകളിൽ വളരെ പെട്ടെന്ന് തന്നെ ദോശ ചുട്ടെടുക്കാൻ സാധിക്കുമെങ്കിലും ദോശക്കല്ലിൽ ഉണ്ടാക്കുന്ന ദോശയുടെ സ്വാദ് അതിന് ലഭിക്കുകയില്ല. അതിനാൽ തന്നെ അല്പം ബുദ്ധിമുട്ടിയാലും ദോശക്കല്ലിൽ ദോശ ചുട്ടെടുക്കാനാണ് നാമോരോരുത്തരും താൽപര്യപ്പെടുന്നത്. … Read more

കുപ്പി കൊണ്ട് ചെയ്യാവുന്ന ഇത്തരം ഞെട്ടിക്കുന്ന ട്രിക്കുകൾ ആരും കാണാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് ബോട്ടിലുകൾ. മിനറൽ വാട്ടറുകൾ സോഫ്റ്റ് ഡ്രിങ്ക്സുകൾ എന്നിങ്ങനെയുള്ള കൂടുതലായി നാം ഓരോരുത്തരും വാങ്ങിക്കുന്നതിനാൽ തന്നെ ധാരാളം പ്ലാസ്റ്റിക് ബോട്ടിലുകളും നമ്മുടെ വീടുകളിൽ കാണാവുന്നതാണ്. പൊതുവേ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗം കഴിഞ്ഞാൽ നാം അത് വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യാറുള്ളത്. വലിച്ചെറിഞ്ഞ് കളയാൻ സ്ഥലമില്ലാത്തവർ അത് കത്തിച്ചുകളയുകയും ചെയ്യുന്നു. എന്നാൽ ഇത്തരത്തിലുള്ള ബോട്ടിലുകൾ നമുക്ക് പലതരത്തിലുള്ള കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒരിക്കൽപോലും ചിന്തിക്കാത്ത തരത്തിലുള്ള ഉപയോഗങ്ങളാണ് … Read more

ലഗിൻസ് കൊണ്ട് ചെയ്യാവുന്ന സൂത്രവിദ്യകൾ ആരും കാണാതിരിക്കല്ലേ.

നാം ദിവസവും പലതരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. അവയിൽ തന്നെ ഇന്ന് സ്ത്രീകൾ ഏറ്റവും കൂടുതലായി ധരിക്കുന്ന ഒന്നാണ് ലഗിൻസുകൾ. ധരിക്കുവാൻ നല്ല കംഫർട്ട് ആയതിനാൽ തന്നെ ഏതു പ്രായത്തിലുള്ള സ്ത്രീകളും ഇത് ഉപയോഗിക്കുന്നു. ഈയൊരു ലൈഗിൻസ് കുറച്ചുനാൾ ഉപയോഗിക്കുമ്പോൾ അത് പഴയത് പിന്നീട് നാം ഓരോരുത്തരും അത് കത്തിച്ചു കളയുകയോ അല്ലെങ്കിൽ പുറത്തേക്ക് എറിഞ്ഞു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ലഗിൻസ് ആരും കളയേണ്ട. ഈ ലെഗിൻസ് ഉപയോഗിച്ച് നമുക്ക് കുറേയധികം സൂത്രങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. ഈ … Read more

ഉള്ളിത്തോൽ കളയുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ സൂത്രം കണ്ടു നോക്കൂ ഇത് നിങ്ങളെ ഞെട്ടിക്കും.

വീടുകളിൽ നാം സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന രണ്ടു ഭക്ഷ്യപദാർത്ഥങ്ങളാണ് സവാളയും വെളുത്തുള്ളിയും. ഏത് കറിയിലായാലും സവാളയും വെളുത്തുള്ളിയും നാം ഉപയോഗിക്കാറുണ്ട്. കറികളിൽ സവാളയും വെളുത്തുള്ളിയും എല്ലാം ഉപയോഗിക്കുമ്പോൾ അതിന്റെ തോല് നാം കളഞ്ഞെടുത്തതിനുശേഷമാണ് ഉപയോഗിക്കുന്നത്. ഈ തോല് പിന്നീട് നാം പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയോ അല്ലെങ്കിൽ അടുപ്പിലിട്ട് കത്തിച്ചു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഇത്തരത്തിലുള്ള തോലുകൾ ആരും കളയരുത്. വളരെ വലിയ ഉപയോഗങ്ങളാണ് ഇത്തരത്തിലുള്ള സവാളയുടെയും ചുവന്നുള്ളിയുടെയും വെളുത്തുള്ളിയുടെയും തോലുകൾ കൊണ്ട് ഉള്ളത്. നമ്മുടെ നിത്യജീവിതത്തിൽ … Read more