വീട്ടിൽ തേങ്ങ ഉണ്ടെങ്കിൽ കറ്റാർവാഴ മടികൂടാതെ വളരും…
നമ്മുടെ ആരോഗ്യത്തിന് ആയാലും ചർമ്മത്തിനായാലും മുടിക്കാ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ വിപണിയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഏറ്റവും ഉചിതമായ കാര്യം നമ്മുടെ വീട്ടിൽ തന്നെ കറ്റാർവാഴ പിടിപ്പിക്കുന്നതാണ് എന്നാൽ വീട്ടിൽ കറ്റാർവാഴ പിടിപ്പിക്കുമ്പോൾ മുട്ടുമിക്ക ആളുകളും പറയുന്ന ഒരു പ്രധാനപ്പെട്ട ഒരു കാര്യം തന്നെ ആയിരിക്കും കറ്റാർവാഴ ശരിയായി രീതിയിൽ തടിച്ചു വളരുന്നില്ല എന്നത് ഇപ്പോഴും ചെറുതായി വളരുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.മഴ നല്ല രീതിയിൽ … Read more