ഒരു കാര്യം ചെയ്താൽ മതി എത്ര കരി പിടിച്ചതും പുത്തൻ പുതിയത് പോലെ ആക്കാം…
ഹൈന്ദവ ഭവനങ്ങളിൽ സ്ഥിരമായി നിലവിളക്ക് കൊടുക്കുന്നവരാണ് മിക്കവാറും എല്ലാവരും ഇത്തരത്തിൽ സ്ഥിരമായി തന്നെ നിലവിളക്ക് ഉപയോഗിക്കുമ്പോൾ നിലവിളക്ക് കരിപിടിക്കുന്നതിനും അതുപോലെ തന്നെ എണ്ണക്കാറുണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് .ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. അതായത് നിലവിളക്കിലെ കറയും ചെളിയും എണ്ണമയും എല്ലാം നീക്കം ചെയ്ത നിലവിളക്ക് എപ്പോഴും പുതിയത് പോലെ ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു മാർഗ്ഗത്തെ … Read more