മകന് ഒരു അപകടം സംഭവിച്ചപ്പോൾ ഭയന്നു നിൽക്കാതെ ഉടനടി ഈ അമ്മ ചെയ്തത് കണ്ടോ..
അമ്മമാരെപ്പോഴും മക്കളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകുന്നതായിരിക്കും തങ്ങളുടെ മക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകുമെന്ന് അവർ ഒരിക്കലും അനുവദിക്കുന്നില്ല അതിനു വേണ്ടി അവർ പല രീതിയിൽ പ്രയത്നിക്കുകയും ചെയ്യും വളരെയധികം സുരക്ഷിതമായി കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ് അമ്മമാർ.മക്കൾക്കുണ്ടാകുന്ന ചെറിയ പ്രശ്നത്തിൽ പോലും അമ്മമാർ വളരെയധികം വിഷമം ഉണ്ടാകുന്നത് കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. അമ്മയുടെ യാത്ര ചെയ്യുമ്പോൾ മകൻ ഡ്രൈനേജ് ഹോളിൽ വീഴുകയാണ്. ഇത് കണ്ട് അമ്മ പേടിച്ച് ഭയന്ന് നിൽക്കാതെ … Read more