കോഴി വളർത്തുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ 100% വിജയം…
ഇന്ന് ഒത്തിരി വീട്ടമ്മമാർ കൃഷി എന്ന രീതിയിലും അതുപോലെ തന്നെ ഒരു പാഷൻ എന്ന രീതിയിലും കോഴി വളർത്തുന്നവർ ധാരാളം ആണ് അതുപോലെ വീട്ടാവശ്യത്തിലും മുട്ട ലഭിക്കുന്നതിനുവേണ്ടി കോഴിവളർത്തുന്നവരെ നമുക്ക് കാണാൻ സാധിക്കും കോഴി വളർത്തുന്നവർ ഏത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത് നല്ല രീതിയിൽ കോഴികളെ പരിപാലിക്കുന്നതിനും അതുപോലെ തന്നെ കോഴികളിൽ നിന്നും മുട്ട ലഭിക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ … Read more