ഈ പാക്കറ്റുകൾ കളയരുത് ഞെട്ടിക്കും ഗുണങ്ങൾ
സിലിക്ക ജെല്ലിന്റെ നിരവധി ഉപയോഗങ്ങളെ കുറിച്ചാണ് .ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും മറ്റും പാക്കറ്റുകൾക്കുള്ളിൽ മുത്തുമണികൾ പോലെയുള്ള ഒരു ചെറിയ വസ്തു കവറിൽ ആക്കി വച്ചിരിക്കുന്ന കണ്ടുകാണും. ഇതിനെ സിലിക്കൽ എന്നാണ് പറയുക ഇതെന്തിനാണ് അതിൽ വയ്ക്കുന്നതെന്ന് പലർക്കും അറിയില്ല എന്നാൽ പലർക്കും അതിനെക്കുറിച്ചുള്ള അറിവുകളുണ്ട്. പലപ്പോഴും നാം അത് എടുത്ത് ദൂരെ കളയുകയാണ് പതിവ് പാക്കറ്റുകൾ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഇലക്ട്രോണിക് ഉപകരണങ്ങൾ ഈർപ്പം തട്ടി കേടു വരാതിരിക്കാൻ ആണ് സിലിക്ക ജെല്ലും … Read more