അടുക്കളയിലെ ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്…
നമ്മുടെ എല്ലാവരുടെയും വീടുകളിലും ചോറ് ചിലപ്പോൾ രാത്രിയിൽ ബാക്കി വരുന്നതിനു സാധ്യതയുണ്ട് സന്ദർഭങ്ങളിൽ നമ്മൾ മിക്കവാറും ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വയ്ക്കുകയാണ് ചെയ്യുന്നത് പലരും വെള്ളം ഒഴിച്ച് റൂം ടെമ്പറേച്ചറിൽ വയ്ക്കുന്നതും കാണാൻ സാധിക്കും. പിറ്റേദിവസം ചോറ് എടുത്ത് ഉപയോഗിക്കുമ്പോൾ ഒട്ടും തന്നെ കേടുകൂടാതെ നല്ല രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. ഇങ്ങനെ ഉപയോഗിക്കുമ്പോൾ ചോറിന് ഒട്ടും തന്നെ കേടുകൂടാതെ അതുപോലെതന്നെ ചോറ് തലേദിവസത്തെയാണ് ഇന്ന് തിരിച്ചറിയാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു … Read more