വീട്ടിലെ കൊതുക് ശല്യത്തിന് കിടിലൻ പരിഹാരം..
വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ കൊതുക് ശല്യം പരിഹരിക്കുന്നതിനെ സാധിക്കുന്നതാണ് ഇതിനെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന കുറച്ച് കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ. ഇതിനായിട്ട് നമുക്ക് ഒരു ബൗളിൽ അല്പം കോൾഗേറ്റ് പേസ്റ്റ് ആണ് എടുക്കേണ്ടത് ഇനി അതിലേക്ക് നല്ലെണ്ണയാണ് ചേർത്ത് കൊടുക്കേണ്ടത്. നല്ലതുപോലെ നമുക്ക് മിക്സ് ചെയ്ത് ഒന്ന് എടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയാണ് ചേർത്തു കൊടുക്കേണ്ടത്. കൊതുകിനെ പരിചരിക്കുന്നതിന് മഞ്ഞൾപൊടി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞൾപ്പൊടി ഉപയോഗിക്കുന്നത് കൊതുകൈ വളരെ വേഗത്തിൽ തന്നെ … Read more