പൊട്ടിയ ചാർജർ മിനിറ്റുകൾക്കുള്ളിൽ ശരിയാക്കാം…
നമുക്കെല്ലാവർക്കും വളരെയധികം ഗുണകരമാകുന്ന കുറച്ച് ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ഒട്ടുമിക്ക വീടുകളിലും ചാർജർ ഒടിഞ്ഞു മടങ്ങിയാണ് ഇരിക്കുന്നത് ചാർജറുകൾ വളരെയധികം ഞാൻ ഒടിഞ്ഞു മടങ്ങിയിരിക്കും ഇങ്ങനെ ഇരിക്കുന്നത് ചാർജറുകൾക്ക് കംപ്ലയിന്റുകൾ വരുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഞാൻ ചാർജ് ഒടിഞ്ഞു പോകുന്നതിനുള്ള സാധ്യതയുണ്ട്. ഇതുപോലെ കോട്ടിംഗ് പൊട്ടി പോയിട്ടുണ്ടെങ്കിൽ നമുക്ക് ശരിയാക്കുന്നതിന് ടൈപ്പ് കാര്യങ്ങളൊന്നും വേണ്ട വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു … Read more