സവാളയും പച്ചക്കറികളും ഈ രീതിയിൽ സ്റ്റോർ ചെയ്തു നോക്കൂ….
നമ്മുടെ കിച്ചനിൽ സവാളയോരങ്ങളിലും കിഴങ്ങും അതുപോലെത്തന്നെ പച്ചക്കറികളും എല്ലാം കൂടുതൽ കൊണ്ടുവരുമ്പോൾ സംഭരിച്ചു വെക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇന്ന് ഭൂരിഭാഗം ആളുകളും ഇത്തരം സാധനങ്ങൾ വളരെ കൂടിയ അളവിൽ വാങ്ങുന്നവരാണ് അതായത് വിലകുറവുള്ള സമയത്ത് അല്പം കൂടുതൽ വാങ്ങി വയ്ക്കുന്നവരാണ്. നമുക്കിങ്ങനെ വാങ്ങിവയ്ക്കുന്നത് കുഴപ്പമൊന്നുമില്ല നമുക്ക് ഇവ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല കേട് കൂടാതെ നമുക്ക് തന്നെ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിച്ചു വയ്ക്കാവുന്നതാണ് … Read more