തമനയെ പോലെ സൗന്ദര്യം കാത്തുസൂക്ഷിക്കണം ഇതാ മാജിക്ഡയറ്റ്..
സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയില്ല ഉള്ള സൗന്ദര്യം നഷ്ടപ്പെടാതെ സൂക്ഷിക്കണം. അതിനായി അല്പം കഷ്ടപ്പെടേണ്ടി വരും നമുക്ക് പ്രിയപ്പെട്ടത് പലതും വേണ്ടെന്ന് വെക്കേണ്ടി വരും. ശരീരത്തിന് ദോഷകരമാണെന്ന് തോന്നുന്നത് എന്തും ഒഴിവാക്കണം. യോഗയും എസ്എസ്ഐസും പതിവാക്കണം. സൗന്ദര്യം ഒന്നുമല്ല സൗന്ദര്യത്തിന് പ്രത്യേക പരിഗണന നൽകാറില്ല വിലകൂടിയ സൗന്ദര്യവർധന വസ്തുക്കൾ ഉപയോഗിക്കുന്നതിനോട് എന്റെ അമ്മയ്ക്ക് എതിർപ്പാണ് അതുകൊണ്ട് കുട്ടിക്കാലം മുതൽ ചർമ്മ സൗന്ദര്യത്തിന് കൃത്രിമ സൗന്ദര്യവർധന വസ്തുക്കളും ഉപയോഗിക്കാറില്ല. ആ പതിവ് ഇന്നും ഞാൻ തുടരുന്നു. എന്റെ കുട്ടിക്കാലത്തുള്ള ഫോട്ടോകളിൽ … Read more